പമേല ബ്രൌൺ (എഴുത്തുകാരി)
പമേല ബ്രൌൺ (ജീവിതകാലം: ഡിസംബർ 31, 1924 – 1989) ഒരു ബ്രിട്ടീഷ് എഴുത്തുകാരിയും നടിയും ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവുമായിരുന്നു.
ജീവിതരേഖ
തിരുത്തുകപമേല ബ്രൌൺ 13 വയസു പ്രായമുളളപ്പോഴാണ് ആദ്യ നോവലായ "ദ സ്വിഷ് ഓഫ് ദ കർട്ടൻ" 1938 ൽ രചിച്ചു തുടങ്ങുന്നത്. ഒരു വർഷത്തിനു ശേഷം രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട സമയം അവർ പെൺകുട്ടികളുടെ ഗ്രാമർ സ്കൂളായ കോൾച്ചെസ്റ്റർ കൌണ്ടി ഹൈസ്കൂൾ വിടുകയും കുടുംബത്തോടൊപ്പം താമസിക്കുവാൻ വെയിൽസിലേയ്ക്കു പോകുകയും ചെയ്തു. അവർ ആദ്യ നോവലിൻറെ അദ്ധ്യായങ്ങളെഴുതി എസ്സെക്സിലെ കോൾച്ചെസ്റ്ററിലേയ്ക്ക് സുഹൃത്തുക്കളുടെ പേരിൽ അയയ്ക്കുകയും 16 വയസിൽ ആദ്യ പുസ്തകത്തിൻറെ രചന പൂർത്തിയാക്കുകയും ചെയ്തു.[1]
ഗ്രന്ഥങ്ങൾ
തിരുത്തുക- ദ സ്വിഷ് ഓഫ് ദ കർട്ടൻ (1941) novel
- മാഡ്ഡി എലോൺ (1945) novel
- ഗോൾഡൻ പേവ്മെൻറ്സ് (1947) novel
- ബ്ലൂ ഡോര് വെഞ്ചുർ (1949) novel
- ദ ചില്ഡ്രൺ ഓഫ് ക്യാമ്പ് ഫോർച്ചൂണ (1949) A play in one act for children
- ടു ബി എ ബലെറിന, ആൻറ് അദർ സ്റ്റോറീസ് (1950) short story collection
- ഫാമിലി പ്ലേബിൽ (1951) novel
- ദ ടെലിവിഷൻ ട്വിൻസ് (1952) novel
- ഹാർലെക്വിൻ കോർണർ (1953) novel
- ദ വിൻറ്മിൽ ഫാമിലി (1954) novel
- ലൂയിസ (1955) novel
- ദ ബ്രൈഡ്മേഡ്സ് (1956) novel
- മാഡ്ഡി എഗേൻ (1956) novel
- ബാക്ക്-സ്റ്റേഡ് പോട്രേറ്റ് (1957)
- സ്നോബോട്ട് സമ്മർ (1957) novel
- അണ്ടർസ്റ്റഡി (1958)
- ആസ് ഫാർ ആസ് സിംഗപ്പൂർ (1959) novel
- ഫസ്റ്റ് ഹൌസ് (1959) novel
- എ ലിറ്റിൽ യൂണിവേഴ്സ് (1970) novel
- സമ്മർ ഈസ് എ ഫെസ്റ്റിവൽ (1972) novel
- ലുക്കിംഗ് ആഫ്റ്റർ ലിബ്ബി (1974) novel
- ദ ഗേൾ ഹൂ റാൻ എവേ (1976) novel
- എവരി ഡേ ഈസ് മാർക്കറ്റ് ഡേ (1977) novel
- ദ ഫിനീഷിംഗ് സ്കൂൾ (1984) novel
അവലംബം
തിരുത്തുക- ↑ Clacton and Frinton Gazette (2007). "Pam childhood". Retrieved 2008-02-20.