ദ സ്വിഷ് ഓഫ് ദ കർട്ടൻ , പമേല ബ്രൌൺ (1924 - 1989) എഴുതിയ കുട്ടികളുടെ നോവലാണ്. ഇത് പമേല ബ്രൌണിന് 14 വയസു പ്രായമുളളപ്പോൾ 1938 ൽ എഴുതിത്തുടങ്ങിയെങ്കിലും 1941 വരെ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. നോവൽ പിന്നീട് പല തവണ പുനപ്രസിദ്ധീകരിക്കപ്പെടുകയം ടെലിവഷൻ സീരിയലുകളും റേഡിയോ പരിപാടികളും ഈ നോവലിനെ ആധാരമാക്കി പിറവിയെടുക്കുകയും ചെയ്തിരുന്നു. ഈ നോവലിൻറെ പരമ്പരകൾ പുറത്തുവന്നിരുന്നു.

പ്രമാണം:TheSwishOfTheCurtain.jpg
First edition (publ. Thomas Nelson & Sons)

നോവൽ പരമ്പര

തിരുത്തുക

Brown wrote four sequels:

  • Maddy Alone - 1945
  • Golden Pavements - 1947
  • Blue Door Venture - 1949
  • Maddy Again - 1956

കഥാപാത്രങ്ങൾ

തിരുത്തുക
  • Nigel Halford
  • Percy Halford ("Bulldog")
  • Victoria Jane Halford ("Vicky")
  • Jeremy Darwin
  • Lynette Darwin ("Lyn")
  • Sandra Fayne
  • Madeleine Fayne ("Maddy")
"https://ml.wikipedia.org/w/index.php?title=ദ_സ്വിഷ്_ഓഫ്_ദ_കർട്ടൺ&oldid=2521009" എന്ന താളിൽനിന്ന് ശേഖരിച്ചത്