സഹാറ, മഴക്കാടുകൾ ഒഴികെ ആഫ്രിക്ക യിലുടനീളം മൊറോക്കോയിലും പടിഞ്ഞാറൻ അറേബ്യയിലും സവേന യിലും കാണപ്പെടുന്ന വിഷമുള്ള അണലി ഇനമാണ് പഫ് അഡെർ (Bitis arietnes). എണ്ണം കൂടുതൽ, ഉയർന്ന ജനസംഖ്യയുള്ള പ്രദേശങ്ങളിൽ പതിവായി കാണുന്നത്, ആക്രമണാത്മക സ്വഭാവം എന്നീ വിവിധ ഘടകങ്ങൾ കാരണം ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റ മരണങ്ങൾ ഇത് കാരണമാകുന്നു. ഇതിന്റെ വേറെ രണ്ട് ഉപജാതികളും കണ്ടെത്തിയിട്ടുണ്ട്.[2] [3][4]

പഫ് ആഡെർ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Reptilia
Order: Squamata
Suborder: Serpentes
Family: Viperidae
Genus: Bitis
Species:
B. arietans
Binomial name
Bitis arietans
(Merrem, 1820)
കാണപ്പെടുന്ന പ്രദേശങ്ങൾ കറുപ്പ് അടയാളത്തിൽ
Synonyms
Click to expand
  • Cobra lachesis Laurenti, 1768
  • Cobra clotho Laurenti, 1768
  • Coluber lachesis Gmelin, 1788
  • Coluber clotho — Gmelin, 1788
  • Coluber bitin Bonnaterre, 1790
  • Coluber intumescens
    Donndorff, 1798
  • Vipera severa
    Latreille In Sonnini & Latreille, 1801
  • Vipera (Echidna) arietans
    Merrem, 1820
  • Vipera inflata Burchell, 1822
  • Echidna arietans Wagler, 1828
  • Vipera brachyura Cuvier, 1829
  • Vipera arietans Schlegel, 1837
  • Clotho (Bitis) arietans Gray, 1842
  • Clotho (Bitis) lateristriga Gray, 1842
  • Echidna arietans A.M.C. Duméril, Bibron & A.H.A. Duméril, 1854
  • Bitis arietans Günther, 1858
  • Bitis arietans Boulenger, 1896
  • Cobra lachesis Mertens, 1937
  • Bitis lachesis — Mertens, 1938
  • Bitis lachesis lachesis
    de Witte, 1953
  • Bitis arietans arietans
    Loveridge, 1953
  • Bitis arietans peghullae
    Steward, 1973
  • Bitis arietans — Golay et al., 1993
  • Vipera (Clotho) arietans
    — Herprint Int'l, 1994
  • Bitis arietans
    — Spawls & Branch, 1995[1]

വിവരണം‌

തിരുത്തുക
 
B. arietans (adult)

പാമ്പിന്റെ സാധാരണ വലുപ്പം ഏകദേശം 1.0 മീ (39.3 ഇഞ്ച്) ആകെ നീളവും (ശരീരവും വാലും) വളരെ ദൃഡവുമാണ്. മൊത്തം നീളം 190 സെന്റിമീറ്റർ (75 ഇഞ്ച്), 6.0 കിലോഗ്രാം (13.2 പൗണ്ട്) ഭാരം, 40 സെന്റിമീറ്റർ (16 ഇഞ്ച്) . സൗദി അറേബ്യയിൽ നിന്നുള്ള മാതൃകകൾ അത്ര വലുതല്ല, സാധാരണയായി മൊത്തം നീളത്തിൽ 80 സെന്റിമീറ്ററിൽ (31 ഇഞ്ച്) .[3]

മറ്റേതൊരു ആഫ്രിക്കൻ പാമ്പിനേക്കാളും കൂടുതൽ മരണങ്ങൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഇവ കാരണമാകുന്നു, കാരണം ഇത് ആഫ്രിക്കയിലെ ഭൂരിഭാഗം ഇടങ്ങളിലും കാണപ്പെടുന്നു. വലിയ അളവിൽ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തി വെയ്ക്കാൻ ഇവയ്ക്ക് സാധിക്കും.[3]

വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തിവെയ്ക്കുന്ന അളവ് സാധാരണയായി 150–350 മില്ലിഗ്രാം ആണ്,വിഷസഞ്ചിയിലുള്ള പരമാവധി വിഷത്തിന്റെ അളവ് 750 മില്ലിഗ്രാം. ആരോഗ്യമുള്ള മുതിർന്ന മനുഷ്യനെ കൊല്ലാൻ ഏകദേശം 100 മില്ലിഗ്രാം മതിയെന്ന് കരുതപ്പെടുന്നു.[5] and is one of the most toxic of any vipers based on LD50.

ഇതിന്റെ കടിയേറ്റാൽ ഓക്കാനം , ചർദ്ദി , തലകറക്കം , പേശീവേദന , കടിയേറ്റ ഭാഗത്ത് വീക്കം , ഹൈപ്പർ ടെൻഷൻ എന്നീ ലക്ഷണങ്ങൾ പ്രകടമാവുന്നു.

  1. McDiarmid RW, Campbell JA, Touré T. 1999. Snake Species of the World: A Taxonomic and Geographic Reference, Volume 1. Herpetologists' League. 511 pp. ISBN 1-893777-00-6 (series). ISBN 1-893777-01-4 (volume).
  2. U.S. Navy. 1991. Venomous Snakes of the World. US Govt. New York: Dover Publications Inc. 203 pp. ISBN 0-486-26629-X.
  3. 3.0 3.1 3.2 Spawls S, Howell K, Drewes R, Ashe J. 2004. A Field Guide to the Reptiles Of East Africa. A & C Black Publishers Ltd., London. 543 pp. ISBN 0-7136-6817-2.
  4. "Bitis arietans". Integrated Taxonomic Information System. Retrieved 24 July 2006.
  5. Widgerow AD, Ritz M, Song C. 1994. Load cycling closure of fasciotomies following puff adder bite. European Journal of Plastic Surgery 17: 40-42. Summary at Springerlink. Accessed 31 August 2008.
"https://ml.wikipedia.org/w/index.php?title=പഫ്_ആഡെർ&oldid=3658916" എന്ന താളിൽനിന്ന് ശേഖരിച്ചത്