പന്തളം നഗരസഭ

പത്തനംതിട്ട ജില്ലയിലെ നഗരസഭ
പന്തളം നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം അടൂർ
ലോകസഭാ മണ്ഡലം പത്തനംതിട്ട
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 33 എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലാണ് 28.42 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പന്തളം നഗരസഭ സ്ഥിതി ചെയ്യുന്നത്. 2015 ജനുവരി 14-നാണ് ഈ നഗരസഭ നിലവിൽ വന്നത്. പന്തളം, പന്തളം തെക്കേക്കര എന്നീ പഞ്ചായത്തുകൾ കൂട്ടിച്ചേർത്താണ് നഗരസഭയുണ്ടായത്. ശബരിമലയിൽ അയ്യപ്പന്റെ ജീവിതവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്ന പന്തളം കൊട്ടാരവും വലിയ കോയിക്കൽ ശാസ്താക്ഷേത്രവും ഈ നഗരസഭയിലാണ്.

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - പാലമേൽ, പന്തളം തെക്കേക്കര പഞ്ചായത്തുകൾ
  • വടക്ക് -കുളനട, വെണ്മണി പഞ്ചായത്തുകൾ
  • കിഴക്ക് - തുമ്പമൺ പഞ്ചായത്ത്
  • പടിഞ്ഞാറ് - നൂറനാട് പഞ്ചായത്ത്

വാർഡുകൾ

തിരുത്തുക
  • കടയ്ക്കാട്
"https://ml.wikipedia.org/w/index.php?title=പന്തളം_നഗരസഭ&oldid=4136710" എന്ന താളിൽനിന്ന് ശേഖരിച്ചത്