പന്തല്ലൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള ആനക്കയം പഞ്ചായത്തിലെഒരു ഗ്രാമമാണ് പന്തല്ലൂർ.[1] മഞ്ചേരിയിൽ നിന്ന് മലപ്പുറം/പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന വഴിയിൽ നിന്ന് ഏകദേശം 9 കിലോമീറ്റർ അകലേയാണ് ഈ ഗ്രാമം. ആനക്കയം-പെരിന്തൽമണ്ണ റോഡിൽ വെച്ചാണ് പന്തല്ലൂർ/പാണ്ടിക്കാട് പാതകൾ വഴി പിരിയുന്നത്. ആനക്കയം പഞ്ചായത്തിന്റെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന മലപ്പുറം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണ് പന്തല്ലൂർ മല.

പന്തല്ലൂർ
ഇന്ത്യൻ വില്ലേജ്
രാജ്യംഇന്ത്യ തിരുത്തുക
സ്ഥിതിചെയ്യുന്ന ഭരണസ്ഥലംമലപ്പുറം ജില്ല തിരുത്തുക
സ്ഥിതി ചെയ്യുന്ന സമയമേഖലയുടിസി+5.30 തിരുത്തുക

ചരിത്രം

തിരുത്തുക

സ്ഥലനാമോൽപ്പത്തി

തിരുത്തുക

പന്തല്ലൂർ എന്ന പേരിന്റെ പിന്നിൽ ഒരു ഐതിഹ്യമുണ്ട്.പന്തല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ളതാണിത്.മഞ്ചേരി കുന്നത്ത് അമ്പലത്ത് ദേവിയുടേയും തിരുമാന്ധാംകുന്ന് ദേവിയുടേയും സഹോദരിയായിരുന്നു പന്തല്ലൂർ ഭഗവതി ദേവി.

ആദ്യകാല ചരിത്രം

തിരുത്തുക

1795 മുതൽ വിവിധ കർഷക കലാപങ്ങൾ നടന്ന പ്രദേശമാണിത്. 1921ലെ മലബാർ കലാപത്തിൽ നിരവധിപേർ ഇവിടെ നിന്ന് പങ്കെടുത്തിരുന്നു

അതിരുകൾ

തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

ഭൂപ്രകൃതി

തിരുത്തുക

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

ആരാധനായലങ്ങൾ

തിരുത്തുക

പന്തല്ലൂർ ക്ഷേത്രം

തിരുത്തുക

പന്തല്ലൂർ മുസ്‌ലിം പള്ളി

തിരുത്തുക

പന്തല്ലൂർ ക്രിസ്ത്യൻ പള്ളി

തിരുത്തുക

പ്രധാന സ്ഥലങ്ങൾ

തിരുത്തുക

പന്തല്ലൂർ കടമ്പോട് പന്തല്ലൂർ ഹിൽസ് മുടിക്കോട് ചേപ്പൂർ കിടങ്ങയം കിഴക്കുംപറമ്പ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. Block Wise Panchayat List. Malappuram Official website. Retrieved on 2008-05-13.
"https://ml.wikipedia.org/w/index.php?title=പന്തല്ലൂർ&oldid=4024345" എന്ന താളിൽനിന്ന് ശേഖരിച്ചത്