പനേറ്റ് ഇസ്ട്രാറ്റി
റൊമാനിയൻ എഴുത്തുകാരനും കലാനിരൂപകനും ആയിരുന്നു പനേറ്റ് ഇസ്ട്രാറ്റി .( 10ആഗസ്റ്റ് 1884 – 16 ഏപ്രിൽ 1935). തൊഴിലാളിവർഗ്ഗത്തെക്കുറിച്ചും അവരുടെ യാതനകളെക്കുറിച്ചുമാണ് പനേറ്റ് തന്റെ കൃതികളിൽ ഏറെയും വരച്ചുകാട്ടിയത്. ബാൾക്കൻസിന്റെ മാക്സിം ഗോർക്കി എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. റൊമേനിയനുപുറമേ ഫ്രഞ്ചിലും അദ്ദേഹം രചനകൾ നടത്തി.പോളിഷ് ചിത്രകാരനായ യോസഫ് ഹെർമന്റെ കലാപ്രവർത്തനങ്ങളെ പനേറ്റ് സ്വാധീനിച്ചിട്ടുണ്ട്.[1]
പുറംകണ്ണി
തിരുത്തുകWikimedia Commons has media related to Panait Istrati.
Romanian വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Panait Istrati
- (in Romanian) Short biography Archived 2005-02-09 at the Wayback Machine.
- (in Italian) Istrati on Christian Rakovsky
അവലംബം
തിരുത്തുക- ↑ മാതൃഭൂമി-2016 ഒക്ടോബർ 16-22 പു 85