അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ അനൂപ് മേനോൻ കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്ത് 2022 ലെ മലയാള ചിത്രമാണ് പദ്മ . അനൂപ് മേനോൻ സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് നിനോയ് വർഗീസ് ആണ് . [1] [2] [3] അനൂപ് മേനോൻ , ഡോ സുകേഷ് ആർ എസ് എന്നിവർ ഗാനങ്ങൾ എഴുതി

പദ്മ
സംവിധാനംഅനൂപ് മേനോൻ
നിർമ്മാണംഅനൂപ് മേനോൻ സ്റ്റോറീസ്
രചനഅനൂപ് മേനോൻ
തിരക്കഥഅനൂപ് മേനോൻ
സംഭാഷണംഅനൂപ് മേനോൻ
അഭിനേതാക്കൾഅനൂപ് മേനോൻ
സുരഭി ലക്ഷ്മി,
ദിനേശ് പ്രഭാകർ,
ശ്രുതി രജനീകാന്ത്
സംഗീതംനിനോയ് വർഗീസ്
പശ്ചാത്തലസംഗീതംനിനോയ് വർഗീസ്
ഗാനരചനഅനൂപ് മേനോൻ ഡോ സുകേഷ് ആർ എസ്
ഛായാഗ്രഹണംമഹാദേവൻ തമ്പി
ചിത്രസംയോജനംസിയാൻ ശ്രീകാന്ത്
സ്റ്റുഡിയോരജപുത്ര ഔട്ട്ഡോർ യൂണിറ്റ്
ബാനർഅനൂപ് മേനോൻ സ്റ്റോറീസ്
പരസ്യംആൻ്റണി സ്റ്റീഫൻ
റിലീസിങ് തീയതി
  • 15 ജൂലൈ 2022 (2022-07-15)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 അനൂപ് മേനോൻ രവിശങ്കർ
2 സുരഭി ലക്ഷ്മി പത്മ
3 മെറീന മൈക്കിൾ കുരിശിങ്കൽ നിള
4 ശങ്കർ രാമകൃഷ്ണൻ ടോണി നമ്പാടൻ
5 രാജ്‌കുമാർ രാധാകൃഷ്ണൻ ഹരിദാസ് മംഗലത്ത്
6 അംബി നീനാസം അബ്ദു
7 ശ്രുതി രജനീകാന്ത് ജോളി
8 വരുൺ ജി പണിക്കർ മലയാളം മാഷ്
9 ദിനേശ് പ്രഭാകർ നെൽസൺ മാത്യു
10 പാർവതി ടി ഡോക്ടർ മെർളിൻ
11 ബബിത ബഷീർ അന്ന
12 രമാദേവി കണ്ണഞ്ചേരി അമ്മ
13 സിയാൻ ശ്രീകാന്ത് സക്കീർ
14 ദുന്ദു രഞ്ജീവ്‌ ഫാത്തിമ, വേണി
15 രിത് വിക് അപ്പു
16 അനിൽ ബേബി ഏട്ടൻ
17 വിദ്യ പോൺ അഡിക്ട് പേഷ്യൻ്റ്
18 രാജേഷ് വിജയകുമർ വിജയൻ
19 ജോവൽ ജോസഫ് അയൽക്കാരൻ
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 ദൂരങ്ങളിൽ മായുന്നിതാ രാജ്‌കുമാർ രാധാകൃഷ്ണൻ അനൂപ് മേനോൻ
2 കാണാതെ കണ്ണിനുള്ളിൽ കെ എസ് ഹരിശങ്കർ അനൂപ് മേനോൻ
3 കനൽക്കാറ്റിൽ വിജയ്‌ യേശുദാസ്‌ അനൂപ് മേനോൻ
4 മൗനത്തിൻ രാജ്‌കുമാർ രാധാകൃഷ്ണൻ അനൂപ് മേനോൻ
2 ഒരു മുന്തിരിനീരിന്റെ അമൃതം രാജ്‌കുമാർ രാധാകൃഷ്ണൻ അനൂപ് മേനോൻ
3 പവിഴമന്ദാരപ്പൂക്കൾ പിറക്കുമീ രാജ്‌കുമാർ രാധാകൃഷ്ണൻ അനൂപ് മേനോൻ
4 വരുമൊരു സുഖനിമിഷം സിതാര കൃഷ്ണകുമാർ ഡോ സുകേഷ്
  1. "പദ്മ(2022)". മലയാളചലച്ചിത്രം.കോം. Retrieved 2023-01-10.
  2. "പദ്മ(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.
  3. "പദ്മ(2022)". സ്പൈസി ഒണിയൻ. Retrieved 2023-01-10.
  4. "പദ്മ(2022)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 10 ജനുവരി 2023.
  5. "പദ്മ(2022)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-01-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പത്മ_(ചലച്ചിത്രം)&oldid=3952884" എന്ന താളിൽനിന്ന് ശേഖരിച്ചത്