പത്തിരിപ്പാല

കേരളത്തിലെ പാലക്കാട് ജില്ലയിലെ സ്ഥലമാണ് പത്തിരിപ്പാല

കേരളത്തിലെ പാലക്കാട് ജില്ലയിൽ മങ്കര ഗ്രാമപഞ്ചായത്തിലുള്ള ഒരു ചെറു പട്ടണമാണ് പത്തിരിപ്പാല. പാലക്കാട് നിന്ന് 24 കിലോമീറ്റർ അകലെയാണ് പത്തിരിപ്പാല സ്ഥിതിചെയ്യുന്നത്.

പത്തിരിപ്പാല
പട്ടണം
രാജ്യം India
സംസ്ഥാനംകേരളം
ജില്ലപാലക്കാട്
ഭരണസമ്പ്രദായം
 • ഭരണസമിതിമങ്കര ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30
ഏരിയ കോഡ്91 (0)471 XXX XXXX

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • നഗരിപ്പുറം ക്ഷേത്രം
  • മഹാവിഷ്ണുക്ഷേത്രം
  • അകല്ലൂർ ഭഗവതിക്ഷേത്രം
  • കയ്പ്പയായിൽ ദേവിക്ഷേത്രം

മുസ്‌ലിം പള്ളി

തിരുത്തുക
  • മങ്കര ജുമാമസ്ജിദ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • ഗവ.ആർഡ്സ് ആന്റ് സയൻസ് കോളേജ്
  • സദനം കുമാര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ
  • ജി.വി.എച്ച്.എസ്.എസ്

പ്രശസ്തവ്യക്തികൾ

തിരുത്തുക
  • ലോഹിതദാസ്
  • ഒടുവിൽ ഉണ്ണികൃഷ്ണൻ
  • ഒ വി വിജയൻ
  • സദനം ഹരികുമാർ
  • മണ്ണൂർ രാജശേഖരനുണ്ണി

അവലംബങ്ങൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പത്തിരിപ്പാല&oldid=4111701" എന്ന താളിൽനിന്ന് ശേഖരിച്ചത്