[1]തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന ചെറിയ പ്രദേശമാണ് പട്ടിപ്പറമ്പ്. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകൾ ഈ പ്രദേശത്തിന്റെ പരിധിയിൽ വരുന്നു. ഇവിടുത്തെ എം.ആർ.എൻ.എം.എൽ.പി. സ്കൂൾ [2]100 വർഷത്തിൽ അധികമായി പ്രവർത്തിച്ചു വരുന്നു. തൃശൂർ ജില്ലയുടെ വടക്കുകിഴക്കേ ഭാഗത്തുള്ള ഈ പ്രദേശം പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്നു.

  1. "thrissur".
  2. "m r n m l p s".
"https://ml.wikipedia.org/w/index.php?title=പട്ടിപ്പറമ്പ്&oldid=3344997" എന്ന താളിൽനിന്ന് ശേഖരിച്ചത്