പട്ടാഴി ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പട്ടാഴി (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം ബ്ളോക്കിലെ ആറ് ഗ്രാമപഞ്ചായത്തുകളിൽ പടിഞ്ഞാറ് കല്ലടയാറിനോടു ചേർന്ന് തെക്കുഭാഗത്തായി പട്ടാഴി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. പട്ടാഴി എന്ന ഗ്രാമപ്രദേശം കല്ലടയാറിന്റെ ഇരു കരകളിലുമായി സ്ഥിതി ചെയ്യുന്നു.

പട്ടാഴി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°4′17″N 76°48′43″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾതാഴത്ത് വടക്ക്, മീനം, ഏറത്ത് വടക്ക്, പന്ത്രണ്ട്മുറി, പന്തപ്ലാവ്, പനയനം, പുളിവിള, മയിലാടുംപാറ, കന്നിമേൽ, ഠൌൺ, തെക്കേത്തേരി, നടുത്തേരി, മരുതമൺഭാഗം
ജനസംഖ്യ
ജനസംഖ്യ19,388 (2001) Edit this on Wikidata
പുരുഷന്മാർ• 9,623 (2001) Edit this on Wikidata
സ്ത്രീകൾ• 9,765 (2001) Edit this on Wikidata
സാക്ഷരത നിരക്ക്141.17 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221346
LSG• G020405
SEC• G02024
Map

അതിരുകൾ

തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ പട്ടാഴി വടക്കേക്കര, പത്തനാപുരം, തലവൂർ, മൈലം എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ

തിരുത്തുക
  1. താഴത്ത് വടക്ക്
  2. എറത്ത് വടക്ക്
  3. മീനം
  4. പന്തപ്ളാവ്
  5. പന്ത്രണ്ടുമുറി
  6. പുളിവിള
  7. മൈലാടൂം പാറ
  8. പനയനം
  9. ഠൌൺ
  10. കന്നിമേൽ
  11. നടുത്തേരി
  12. തെക്കേത്തേരി
  13. മരുതമൺ ഭാഗം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് പത്തനാപുരം
വിസ്തീര്ണ്ണം 18.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19388
പുരുഷന്മാർ 9623
സ്ത്രീകൾ 9765
ജനസാന്ദ്രത 1030
സ്ത്രീ : പുരുഷ അനുപാതം 1057
സാക്ഷരത 70.58%