1992-ൽ പുറത്തിറങ്ങിയ മണിവാസഗം സംവിധാനം ചെയ്ത ഒരു തമിഴ് ഹാസ്യ ചിത്രമാണ് പട്ടത്തുറാണി. മനോരമ, ഗൌണ്ടമണി, ജാനഗരാജ്, സെന്തിൽ, ദില്ലി ഗണേഷ്, മണിവാസഗം എന്നിവരോടൊപ്പം ഈ ചിത്രത്തിൽ വിജയകുമാർ, ഗൗതമി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. രാജേശ്വരി മാണിവാസഗവും പി.എസ് മണിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം 1992 ആഗസ്ത് 14 ന് പുറത്തിറങ്ങി. [1][2]

Pattathu Raani
സംവിധാനംManivasagam
നിർമ്മാണംRajeswari Manivasagam
P.S. Mani
രചനManivasagam
K. C. Thangam (dialogues)
അഭിനേതാക്കൾ
സംഗീതംDeva
ഛായാഗ്രഹണംR. H. Ashok
ചിത്രസംയോജനംL. Kesavan
സ്റ്റുഡിയോRaja Pushpa Pictures
റിലീസിങ് തീയതി
  • 14 ഓഗസ്റ്റ് 1992 (1992-08-14)
രാജ്യംIndia
ഭാഷTamil
സമയദൈർഘ്യം145 minutes

അഭിനേതാക്കൾ

തിരുത്തുക

ശബ്ദട്രാക്ക്

തിരുത്തുക

ഫിലിം സ്കോർ, സംഗീത സംവിധാനം എന്നിവ നിർവ്വഹിച്ചത് സിനിമ കമ്പോസർ ദേവ ആണ്. 1992 -ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് കാളിദാസൻ എഴുതിയ വരികൾക്ക് 5 ശബ്ദട്രാക്കുകൾ ഉണ്ട്.[3]

Track Song Singer(s) Duration
1 ' Ada Thotta ' മനോ, കെ എസ് ചിത്ര 4:37
2 'ദേവതൈ' കെ എസ് ചിത്ര 6:20
3 'മുത്തു മുത്തു' ' എസ് ജാനകി 4:28
4 'പെണ്ണാക പിറന്തോർ' മനോ, എസ് ജാനകി 4:41
5 'സൗണ്ട് കൊടു' കൃഷ്ണചന്ദ്രൻ, മനോ, രാധിക 4:24
  1. "Filmography of pattathu rani". cinesouth.com. Archived from the original on 29 October 2006. Retrieved 2014-03-15.
  2. "Pattathu Rani (1992) Tamil Movie". spicyonion.com. Retrieved 2014-03-15.
  3. "Pattathu Rani Songs". raaga.com. Retrieved 2014-03-15.