പട്ടം പറത്തൽ
ഒരു നാടൻ കളിയാണ് പട്ടം പറത്തൽ. പട്ടം പറത്തൽ കുട്ടികളുടെയും മുതിർന്നവരുടെയും വിനോദമാണ്. ഒറ്റയ്ക്കും കൂട്ടായും കുട്ടികൾ പട്ടം പറത്താറുണ്ട്. ചില കുട്ടികൾ പട്ടം പറത്തൽ മത്സരവും നടത്തും.. ഏറ്റവും ഉയരത്തിൽ പറത്തുന്ന പട്ടത്തിന്റെ ഉടമയാണ് ജയിക്കുക. ചുറ്റി സഞ്ചരിക്കുന്ന പക്ഷിയോടുള്ള സാമ്യത്തിൽ നിന്നാണ് പട്ടത്തിന്റെ ഇംഗ്ലീഷ് പേരായ കൈറ്റ് ഉരുത്തിരിഞ്ഞത്.[1]
ചരിത്രം
തിരുത്തുകഏഷ്യയിലാണ് പട്ടം കണ്ടുപിടിച്ചത്, എന്നിരുന്നാലും അവയുടെ ഉത്ഭവം ഊഹത്തിലൂടെയേ സാധ്യമാവുകയുള്ളൂ. 9500–9000 ബി.സി.യിലെ ഇന്തോനേഷ്യയിലെ തെക്കുകിഴക്കൻ സുലവേസിയിലെ മുന ദ്വീപിൽ ഒരു മെസോലിത്തിക്ക് കാലഘട്ടത്തിലെ ഗുഹാ ചിത്രത്തിലാണ് ഒരു പട്ടത്തിന്റെ ഏറ്റവും പഴയ ചിത്രീകരണമുള്ളത്.[2]
അവലംബം
തിരുത്തുക- ↑ "Etmology online".
- ↑ "Kaghati, World's First Kite". Go Celebes!. Archived from the original on 2023-05-29. Retrieved 24 July 2019.