ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ കണ്ടുവരുന്ന ഇടത്തരം നിത്യഹരിതവൃക്ഷമാണ് പടപ്പ അല്ലെങ്കിൽ പടപ്പൻ [1].(ശാസ്ത്രീയനാമം: Ellipanthus tomentosus). ഇന്ത്യ, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു. ശാഖകൾ പടർന്നു പന്തലിക്കുന്ന വൃക്ഷം. 20 മീറ്റർ വരെ ഉയരം വയ്ക്കും.ഇലകളുടെ മുകൾവശം എണ്ണമയംപോലെ മിനുത്തതും അടിവശം നേർത്തരോമം നിറഞ്ഞതും. തടിക്ക് ഈടും ബലവും കുറവാണ്. ഗുരുതരമായ വംശനാശഭീഷണിയുള്ളതായി ഇവിടെ [2] കാണുന്നു.

പടപ്പ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Connaraceae
Genus:
Species:
E. tomentosus
Binomial name
Ellipanthus tomentosus
Kurz
Synonyms
  • Connarus monophyllus Wall.
  • Connarus urdanetensis Elmer
  • Ellipanthus burebidensis Elmer
  • Ellipanthus cinereus Pierre
  • Ellipanthus curtisii King
  • Ellipanthus gibbosus King
  • Ellipanthus griffithii Hook.f.
  • Ellipanthus helferi Kurz
  • Ellipanthus longifolius Merr.
  • Ellipanthus luzoniensis S.Vidal
  • Ellipanthus mindanaensis Merr.
  • Ellipanthus monophyllus Hook.f. ex B.D.Jacks.
  • Ellipanthus neglectus Gamble
  • Ellipanthus sarawakensis Schellenb.
  • Ellipanthus subrufus Pierre
  • Ellipanthus tomentosus var. gibbosus (King) Leenh.
  • Ellipanthus tomentosus var. luzoniensis (King) Leenh.
  • Ellipanthus urdanetensis (Elmer) Merr.
  • Ellipanthus vidalii Elmer

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-15. Retrieved 2012-11-02.
  2. http://floraofsingapore.wordpress.com/2010/08/22/ellipanthus-tomentosus/

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

  • [1] വിവരണവും ചിത്രങ്ങളും
  • [2] കൂടുതൽ ചിത്രങ്ങൾ


"https://ml.wikipedia.org/w/index.php?title=പടപ്പ&oldid=3929400" എന്ന താളിൽനിന്ന് ശേഖരിച്ചത്