പഞ്ച കേദാരം
ഉത്തരാഖണ്ഡിലെ അഞ്ചു കൂട്ടം ശിവക്ഷേത്രങ്ങൾ
ഹിന്ദുമത വിശ്വാസപ്രകാരമുള്ള അഞ്ച് പുണ്യകേന്ദ്രങ്ങളാണ് പഞ്ച കേദാരങ്ങൾ (സംസ്കൃതം: पंचकेदार) എന്ന നാമത്തിൽ അറിയപ്പെടുന്നത്. ശൈവമതസ്ഥർക്കിടയിലാണ് ഈ ക്ഷേത്രങ്ങൾ കൂടുതൽ പ്രശസ്തം. ശിവനാണ് ഈ ക്ഷേത്രങ്ങളിലേയെല്ലാം പ്രധാന ആരാധനാമൂർത്തി. ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രം (केदारनाथ),തുംഗനാഥ് ക്ഷേത്രം (तुंगनाथ), രുദ്രനാഥ് ക്ഷേത്രം (रुद्रनाथ), മധ്യമഹേശ്വർ ക്ഷേത്രം (मध्यमहेश्वर), കൽപേശ്വർ ക്ഷേത്രം(कल्पेश्वर) എന്നിവയാണ് പഞ്ചകേദാരങ്ങൾ. ഹിമാലയത്തിലെ ഗർവാൾ പ്രദേശത്താണ് ഈ ക്ഷേത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്നത്. പഞ്ചപാണ്ഡവരുമായി ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യം ബന്ധപ്പെട്ടുകിടക്കുന്നു.
Panch Kedar | |
---|---|
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം: | ഉത്തരാഖണ്ഡ് |
നിർദേശാങ്കം: | കേദാർനാഥ് 30°43′48″N 79°4′12″E / 30.73000°N 79.07000°E, തുംഗനാഥ് 30°29′22″N 79°12′55″E / 30.48944°N 79.21528°E, രുദ്രനാഥ് 30°32′0″N 79°20′0″E / 30.53333°N 79.33333°E, മധ്യമഹേശ്വർ 30°38′13″N 79°12′58″E / 30.63694°N 79.21611°E and കൽപേശ്വർ 30°34′37.35″N 79°25′22.49″E / 30.5770417°N 79.4229139°E |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ |
വാസ്തുശൈലി: | North Indian architecture |
ചരിത്രം | |
നിർമ്മിച്ചത്: (നിലവിലുള്ള രൂപം) | Unknown |
സൃഷ്ടാവ്: | പാണ്ഡവർ |
ഈ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രശസ്തം കേദാർനാഥാണ്. ഛോട്ടാ ചാർ ധാമുകളിൽ ഒന്നും 12 ജ്യോതിലിംഗക്ഷേത്രങ്ങളിലൊന്നുമാണ് കേദാർനാഥ്.[1][2]
അവലംബം
തിരുത്തുക- ↑ Harshwanti Bisht (1994). Tourism in Garhwal Himalaya. Indus Publishing. pp. 84–86. ISBN 81-7387-006-3, 9788173870064. Retrieved 2009-07-05.
{{cite book}}
:|work=
ignored (help); Check|isbn=
value: invalid character (help) - ↑ "ചാർധാം യാത്ര". ഉത്തരാഖണ്ഡ് സർക്കാർ, ഔദ്യോഗിക വെബ്സൈറ്റ്. Archived from the original on 2009-05-12. Retrieved 2009-07-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Locations of Panch Kedar - Schematic sketch Archived 2009-08-31 at the Wayback Machine.
- Panch Kedar, trek map, page 78
പഞ്ച കേദാരം | ||||
---|---|---|---|---|
കേദാർനാഥ് | തുംഗനാഥ് | രുദ്രനാഥ് | മധ്യമഹേശ്വരം | കൽപേശ്വരം |