ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരിനം പൂമ്പാറ്റയാണ് പഞ്ചിനെല്ലോ (Punchinello). (ശാസ്ത്രീയനാമം: Zemeros flegyas).

പഞ്ചിനെല്ലോ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Z. flegyas
Binomial name
Zemeros flegyas
(Westwood, 1851)

മേഘാലയ, അരുണാചൽ പ്രദേശ്‌, സിക്കിം, പശ്ചിമബംഗാൾ, മിസോറം, ആസ്സാം, ഉത്തരാഞ്ചൽ, നാഗാലാൻഡ്‌, ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. ഇവ ധാരാളമായി കാണപ്പെടുന്നു. വിഴാൽ സസ്യത്തിൽ ഇവ മുട്ടയിടുന്നതായി കാണുന്നു. [1]

"https://ml.wikipedia.org/w/index.php?title=പഞ്ചിനെല്ലോ&oldid=2245868" എന്ന താളിൽനിന്ന് ശേഖരിച്ചത്