മുണ്ടിഞ്ജിയ ജനുസിലെ ഏക സ്പീഷിസാണ് പഞ്ചാരപ്പഴം [2] എന്ന ജമൈക്കൻ ചെറി (ശാസ്ത്രീയനാമം: Muntingia calabura) തെക്കേ അമേരിക്കൻ വംശജൻ. പനാമ ബെറി, സിംഗപ്പൂർ ചെറി, ബാജെല്ലി മരം, സ്റ്റ്രോബെറി മരം എന്നെല്ലാം അറിയപ്പെടുന്നു. 7 മുതൽ 12 വരെ മീറ്റർ ഉയരം വയ്ക്കുന്ന ചെറിയ മരം. ധാരാളം ചെറിയ തരി പോലെയുള്ള കുരുക്കളുള്ള മധുരമുള്ള തിന്നാൻ കൊള്ളുന്ന പഴങ്ങൾ. പക്ഷികൾ ഈ മരം കായ്ക്കുന്ന കാലത്ത്‌ ധാരാളമായി ഈ മരത്തിലുണ്ടാവും. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളം തണൽ മരമായി നട്ടുപിടിപ്പിച്ചു വരുന്നുണ്ട്‌.

പഞ്ചാരപ്പഴം
Flower close-up.
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Muntingiaceae
Genus: Muntingia
L.
Species:
M. calabura
Binomial name
Muntingia calabura
Synonyms[1]
  • Muntingia rosea H.Karst.
  • Muntingia calabura var. trinitensis Griseb.

ചിത്രശാല

തിരുത്തുക
  1. "The Plant List: A Working List of All Plant Species". Retrieved 27 December 2014.
  2. "മൈന പറയുന്നു: HEAT, WASTE". Archived from the original on 2020-02-15. Retrieved 15 ഫെബ്രുവരി 2020.{{cite news}}: CS1 maint: bot: original URL status unknown (link)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പഞ്ചാരപ്പഴം&oldid=3993492" എന്ന താളിൽനിന്ന് ശേഖരിച്ചത്