പഞ്ചാബ് റെജിമെന്റ് (ഇന്ത്യ)
ഇന്ത്യയിലെ പഞ്ചാബ് റെജിമെന്റ് ബ്രിട്ടീഷ് ഇന്ത്യൻ കരസേനയിലെ രണ്ടാം പഞ്ചാബ് റെജിമെന്റിൽനിന്നും 1947-ൽ ഉരുത്തിരിഞ്ഞുണ്ടായതാണ്. ഇന്ത്യൻ കരസേനയിൽ ഇന്ന് നിലവിലുള്ള റെജിമെന്റുകളിൽ ഏറ്റവും ആദ്യം നിലവിൽവന്ന റെജിമെന്റുകളിൽ ഒന്നായ [1]പഞ്ചാബ് റെജിമെന്റ് പല യുദ്ധങ്ങളിലും പങ്കെടുക്കുകയുണ്ടായി.
The Punjab Regiment | |
---|---|
Regimental Insignia of the Punjab Regiment | |
Active | 1761 – Present |
രാജ്യം | Indian Empire 1761-1947
India 1947-Present |
ശാഖ | Indian Army |
തരം | Line Infantry |
വലിപ്പം | 19 Battalions |
Regimental Centre | Ramgarh Cantonment, Jharkhand |
ആപ്തവാക്യം | Sthal Wa Jal (By Land and Sea) |
War Cry | Jo Bole So Nihal, Sat Sri Akal (He who cries God is Truth, is Ever Happy)
Bol Jawala Ma Ki Jai (Victory to Goddess Jawala) |
Decorations | • Padma Bhushan- 02 • Padma Shri- 01 |
Battle honours | Post Independence
Zojila, Icchogil, Dograi, Burki, Kalidhar, Bedori, Nangi Tekri, Brachil Pass, Longewala and Garibpur |
Current commander |
|
Insignia | |
Regimental Insignia | A Galley with a bank of oars and sail |
പഞ്ചാബ് റെജിമെന്റിൽ മുഖ്യമായും ഉൾക്കൊള്ളുന്നത് ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ സിക്ക്, ദോഗ്ര എന്നീ വംശജരാണ്, എന്നാൽ 19, 27 എന്നീ ബറ്റാലിയനുകളിൽ മറ്റുവംശജരും ഉൾപ്പെടുന്നു [2].
1984-ലെ ഓപ്പറേഷൻ ബ്ലൂസ്റ്റാർ , ഐക്യരാഷ്ട്രസഭ സമാധാന സേനയുടെ ഗാസ, അംഗോള, ലെബനൺ എന്നീ ദൗത്യങ്ങളിലും, ഇന്ത്യാ-പാക്ക് യുദ്ധങ്ങളിലും [3] പങ്കെടുത്തിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ http://indianarmy.nic.in/Site/FormTemplete/frmTempSimple.aspx?MnId=o3ao8yY0wr7j+B085QRVwg==&ParentID=37wC66W12/glrN4kCR5/qg==&flag=2sncvoAzmG9ZLz0JQhIfEQ==
- ↑ John Pike. "Punjab Regiment". Globalsecurity.org. Retrieved 2014-02-15.
- ↑ http://indianarmy.nic.in/Site/FormTemplete/frmTempSimple.aspx?MnId=n5ofd95HmHgZ9QsVzHPrPA==&ParentID=XbvOyO/peqaIlydFp+RxNQ==