പഞ്ചഭൂതക്ഷേത്രങ്ങൾ
(പഞ്ചഭൂതക്ഷേത്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണഭാരതത്തിലെ അഞ്ചു ക്ഷേത്രങ്ങളിൾ ശ്രീപരമശിവനെ പഞ്ചഭൂതത്തിൽ അധിഷ്ടിതമായ രൂപത്തിൽ ആരാധിക്കുന്നു.
മൂർത്തി | പ്രകടഭാവം | ക്ഷേത്രം | സ്ഥാനം | സംസ്ഥാനം |
---|---|---|---|---|
ജംബുകേശ്വർ | ജലം | ജംബുകേശ്വര ക്ഷേത്രം | തിരുവാനായ്കാവൽ | തമിഴ്‌നാട് |
അരുണാചലേശ്വർ | അഗ്നി | അണ്ണാമലയാർ ക്ഷേത്രം | തിരുവണ്ണാമല | തമിഴ്‌നാട് |
കാളഹസ്തേശ്വരൻ | വായു | കാളഹസ്തി ക്ഷേത്രം | ശ്രീകാളഹസ്തി | ആന്ധ്രാപ്രദേശ് |
ഏകാംബരേശ്വർ | ഭൂമി | ഏകാംബരേശ്വര ക്ഷേത്രം | കാഞ്ചീപുരം | തമിഴ്‌നാട് |
നടരാജൻ | ആകാശം | ചിദംബരം ക്ഷേത്രം | ചിദംബരം | തമിഴ്‌നാട് |
ചിത്രശാല
തിരുത്തുക-
ജംബുകേശ്വര ക്ഷേത്രം
-
അണ്ണാമലയാർ ക്ഷേത്രം
-
കാളഹസ്തി ക്ഷേത്രം
-
ഏകാംബരേശ്വര ക്ഷേത്രം
-
ചിദംബരം ക്ഷേത്രം