ന്യൂ കാസിൽ, പെൻസിൽവാനിയ
ന്യൂ കാസിൽ, അമേരിക്കൻ ഐക്യനാടുകളിലെ പെൻസിൽവാനിയ സംസ്ഥാനത്ത് ലോറൻസ് കൌണ്ടിയിലെ പട്ടണവും കൌണ്ടി സീറ്റുമാണ്. ഇത്‍ പിറ്റ്സ്ബർഗിൽ നിന്ന് 50 മൈൽ (80 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി പെൻസിൽവാനിയ-ഒഹായോ അതിർത്തിക്ക് സമീപം ഒഹായോയിലെ യങ്‌സ്‍ടൌണിന് 18 മൈൽ (29 കിലോമീറ്റർ) കിഴക്കുവശത്തായുമാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 23,128 ആയിരുന്നു. ഒരു ഫലഭൂയിഷ്ഠമായ കാർഷിക മേഖലയുടെ വാണിജ്യ കേന്ദ്രമാണിത്.[3]
ന്യൂ കാസിൽ, പെൻസിൽവാനിയ | |
---|---|
Zambelli Plaza in Downtown recognizes the pyrotechnics industry in New Castle | |
Nickname(s): Fireworks Capital of America | |
Location of New Castle in Lawrence County, Pennsylvania. | |
Coordinates: 40°59′50″N 80°20′40″W / 40.99722°N 80.34444°W | |
Country | United States |
State | Pennsylvania |
County | Lawrence |
Established | 1798 |
Incorporated | 1869 (city) |
• Mayor | Anthony G. Mastrangelo (D) |
• City | 8.54 ച മൈ (22.13 ച.കി.മീ.) |
• ഭൂമി | 8.31 ച മൈ (21.52 ച.കി.മീ.) |
• ജലം | 0.24 ച മൈ (0.62 ച.കി.മീ.) |
ഉയരം [2] (middle of downtown) | 805 അടി (245 മീ) |
ഉയരത്തിലുള്ള സ്ഥലം [2] (near Mahoningtown) | 1,160 അടി (350 മീ) |
താഴ്ന്ന സ്ഥലം [2] (Beaver River (at confluence of Mahoning and Shenango Rivers)) | 780 അടി (240 മീ) |
(2010) | |
• City | 23,273 |
• കണക്ക് (2018) | 21,797 |
• ജനസാന്ദ്രത | 2,656.68/ച മൈ (1,025.74/ച.കി.മീ.) |
• നഗരപ്രദേശം | 41,907 |
• മെട്രോപ്രദേശം | 91,108 |
സമയമേഖല | UTC−5 (EST) |
• Summer (DST) | UTC−4 (EDT) |
ZIP Code | 6 total ZIP codes:
|
FIPS code | 42-53368 |
വെബ്സൈറ്റ് | City Website |
അവലംബം
തിരുത്തുക- ↑ "2017 U.S. Gazetteer Files". United States Census Bureau. Retrieved Mar 24, 2019.
- ↑ 2.0 2.1 2.2 "New Castle Topo Map, Lawrence County PA (New Castle North Area)". TopoZone (in ഇംഗ്ലീഷ്). Locality, LLC. Retrieved 5 September 2019.
- ↑ "Lawrence County Historical Society - History of New Castle". lawrencechs.com.