ന്യൂപോർട്ട് ബീച്ച്
ന്യൂപോർട്ട് ബീച്ച്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിലെ ഒരു കടൽത്തീര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 85,287 ആയിരുന്നു. ന്യൂപോർട്ട് ഹാർബർ ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.
ന്യൂപോർട്ട് ബീച്ച്, കാലിഫോർണിയ | |||
---|---|---|---|
Aerial view of Newport Beach in July 2014 | |||
| |||
Location within California and Orange County | |||
Coordinates: 33°37′0″N 117°53′51″W / 33.61667°N 117.89750°W | |||
Country | United States | ||
State | California | ||
County | Orange | ||
Incorporated | September 1, 1906[1][2] | ||
• ഭരണസമിതി | City of Newport Beach City Council | ||
• Mayor | Duffy Duffield[3] | ||
• ആകെ | 52.95 ച മൈ (137.14 ച.കി.മീ.) | ||
• ഭൂമി | 23.78 ച മൈ (61.59 ച.കി.മീ.) | ||
• ജലം | 29.17 ച മൈ (75.55 ച.കി.മീ.) 55.07% | ||
ഉയരം | 10 അടി (3 മീ) | ||
• ആകെ | 85,186 | ||
• കണക്ക് (2016)[7] | 86,688 | ||
• ജനസാന്ദ്രത | 3,645.42/ച മൈ (1,407.49/ച.കി.മീ.) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 92657–92663[8] | ||
Area code | 949 | ||
FIPS code | 06-51182 | ||
GNIS feature IDs | 1661104, 2411250 | ||
Primary Airport | John Wayne International Airport SNA (Major/International) | ||
State Routes | |||
വെബ്സൈറ്റ് | newportbeachca.gov | ||
Symbols of Newport Beach | |||
പുഷ്പം | Bougainvillea | ||
വൃക്ഷം | Coral tree |
ചരിത്രം
തിരുത്തുകന്യൂപോർട്ടിന്റെ ഉപരിഭാഗത്തെ ഉൾക്കടൽ പ്രദേശം പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ഒരു അരുവിയാൽ കാർന്നെടുത്തുണ്ടായ മലയിടുക്കാണ്. നിമ്ന്ന ഭാഗത്തെ ഉൾക്കടൽ ഏറെക്കാലങ്ങൾക്കുശേഷം സമുദ്രജലപ്രവാഹങ്ങളോടൊപ്പം എത്തിയ മണലിനാൽ രൂപപ്പെട്ട ഓഫ്ഷോർ തീരമാണ്. ഇപ്പോൾ ഇത് ന്യൂപോർട്ട് ബീച്ചിലെ ബാൽബോവ പെനിൻസുല ആയി അംഗീകരിച്ചിരിക്കുന്നു. യൂറോപ്യൻ കുടിയേറ്റക്കാർ കാലിഫോർണിയ തീരത്ത് എത്തുന്നതിന് മുമ്പ് ന്യൂപോർട്ടും ചുറ്റുമുള്ള പ്രദേശങ്ങളും ഇന്ത്യൻ ഭൂപ്രദേശങ്ങളായിരുന്നു. ഇന്ത്യൻ ഷെല്ലുകളും മറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് ചിതറിക്കിടക്കുന്ന അവസ്ഥയിൽ ഇന്നും കാണാവുന്നതാണ്. ഭൂമിയുടെ ലഭ്യത മൂലം 1800-കളിൽ ഈ പ്രദേശത്ത് കുടിയേറ്റക്കാർ അധിവസിച്ചുതുടങ്ങി. ന്യൂപോർട്ട് പ്രദേശത്ത് ഭൂമിയുടെ ഏക്കറുകളായുള്ള തുണ്ടുകൾ ഒരു തുണ്ടിനു $ 1 എന്ന നിലയിൽ കാലിഫോർണിയ സംസ്ഥാനം വിറ്റഴിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "About the City of Newport Beach". City of Newport Beach, CA. Archived from the original on 2008-09-27. Retrieved July 29, 2008. A concise historical timeline compared to History of Newport Beach.
- ↑ Felton, James P. (1988). "Newport Beach Chronological Timeline". Newport Beach: The First Century, 1888–1988. Newport Beach Historical Society. Archived from the original on 2009-08-05. Retrieved July 29, 2008. From a portion of that work reproduced on the City's Public Library web site.
- ↑ "City Council". City of Newport Beach. Archived from the original on 2018-12-26. Retrieved December 17, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Newport Beach". Geographic Names Information System. United States Geological Survey. Retrieved November 7, 2014.
- ↑ "Newport Beach (city) QuickFacts". United States Census Bureau. Archived from the original on 2012-08-25. Retrieved February 25, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 7, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;manual
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.