ന്യൂട്ടൺ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ന്യൂട്ടൺ (വിവക്ഷകൾ) എന്ന താൾ കാണുക. ന്യൂട്ടൺ (വിവക്ഷകൾ)

സർ ഐസക് ന്യൂട്ടന്റെ ബഹുമാനാർത്ഥം അദ്ദേഹത്തിന്റെ നാമം നൽകപ്പെട്ടിട്ടുള്ള ന്യൂട്ടൺ (അടയാളം N) ബലം അളക്കുന്ന എസ്. ഐ ഏകകമാണ്‌.

നി‌ർ‌വചനംതിരുത്തുക

ഒരു കിലോഗ്രാം ഭാരമുള്ള ദ്രവ്യത്തെ ഒരു മീറ്റർ പ്രതി സെക്കൻഡ് സ്കയർ ത്വരണവേഗതയിൽ ചലിപ്പിക്കാനാവശ്യമായ ബലത്തിന്റെ അളവാണ്‌ ഒരു ന്യൂട്ടൺ.

 

ഉദാഹരണങ്ങൾതിരുത്തുക

  • ഒരു ന്യൂട്ടൺ എന്നത് ഏകദേശം 102 ഗ്രാം (19.8 കിലോഗ്രാം) ഭാരമുള്ള വസ്തുവിൽ ഭൂമിയുടെ ഗുരുത്വാകർഷണം പ്രയോഗിക്കുന്ന ബലമാണ്‌.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ന്യൂട്ടൺ_(അളവ്)&oldid=3635937" എന്ന താളിൽനിന്ന് ശേഖരിച്ചത്