നോർഡിക് രാജ്യങ്ങൾക്കിടയിലെ സഹകരണത്തിനുവേണ്ടിയുള്ള അന്തർപാർല്യമെൻ്ററി ഫോറമാണ് നോർഡിക് കൗൺസിൽ. 1952-ലാണ് ഇത് രൂപീകരിക്കപ്പെട്ടത്. 1952-ൽ നിലവിൽ വന്ന പൊതുവായ തൊഴിലാളി മാർക്കറ്റ്, ഈ രാജ്യങ്ങൾക്കിടയിൽ അവിടത്തെ പൗരൻമാർക്ക് പാസ്പോർട്ടില്ലാതെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം എന്നിവയാണ് നോർഡിക് കൗൺസിലിൻ്റെ ആദ്യത്തെ പ്രധാനപ്പെട്ട പ്രവർത്തനഫലം. ഡെൻമാർക്ക്, ഫിൻലൻഡ്, ഐസ്ലൻ്റ്, നോർവേ, സ്വീഡൻ എന്നീ രാജ്യങ്ങളിൽനിന്നും ഫറോ ദ്വീപുകൾ, ഗ്രീൻലൻഡ്, ഓലൻഡ് എന്നിവിടങ്ങളിൽനിന്നുമായി ഈ കൗൺസിലിൽ 87 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ട്. ഒരു അന്തർസർക്കാർ ഫോറം എന്ന നിലയിൽ 1971-ൽ നോ‍ഡിക് കൗൺസിലിനൊപ്പം നോർഡിക് മന്ത്രിസഭയും നിലവിൽ വന്നു.

Nordic Council
Stylised circular motif of a white swan upon a blue disk on a white background
Flag
Member states and regions of the Nordic Council (blue).
Member states and regions of the Nordic Council (blue).
Headquartersഡെന്മാർക്ക് Copenhagen
Working languages
തരംIntergovernmental organization
അംഗമായ സംഘടനകൾ
നേതാക്കൾ
സ്വീഡൻ Britt Bohlin Olsson
• President
ഐസ്‌ലൻഡ് Höskuldur Þórhallsson
• Vice-President
ഐസ്‌ലൻഡ് Guðbjartur Hannesson
• Secretary General of the Council of Ministers
നോർവേ Dagfinn Høybråten
• Presidency of the Council of Ministers
ഡെന്മാർക്ക് Denmark
Establishment
• Nordic Council inaugurated
12 Feb 1953
• Treaty of Helsinki
1 Jul 1962
• Nordic Council of Ministers and Secretariat inaugurated
Jul 1971
ജനസംഖ്യ
• 2012 estimate
25,880,000
നാണയവ്യവസ്ഥ
5 currencies
"https://ml.wikipedia.org/w/index.php?title=നോർഡിക്_കൗൺസിൽ&oldid=2188642" എന്ന താളിൽനിന്ന് ശേഖരിച്ചത്