നോളിച്ചക്കി നദി
തെക്കുകിഴക്കൻ അമേരിക്കൻ ഐക്യനാടുകളിൽ പടിഞ്ഞാറൻ വടക്കൻ കരോലൈന, കിഴക്കൻ ടെന്നസി എന്നിവിടങ്ങളിലൂടെ ഒഴുകുന്ന 115 മൈൽ (185 കിലോമീറ്റർ) നീളമുള്ള നദിയാണ് നോളിച്ചക്കി നദി.[6] ബ്ലൂ റിഡ്ജ് പർവതനിരകളിലെ പിസ്ഗാ ദേശീയ വനവും ചെറോക്കി ദേശീയ വനവും മുറിച്ചു കടന്നവരുന്ന ഈ നദിയുടെ നീർത്തടത്തിൽ കിഴക്കൻ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ മിച്ചൽ മൌണ്ട് ഉൾപ്പെടെ അപ്പാലേച്ചിയനിലെ ഏറ്റവും ഉയർന്ന പർവതങ്ങളിൽ ചിലത് ഉൾപ്പെടുന്നു. ഫ്രഞ്ച് ബ്രോഡ് നദിയുടെ പോഷകനദിയായ ഈ നദി ടെന്നസിയിലെ ഗ്രീൻവില്ലിനടുത്തുള്ള നോളിച്ചക്കി ഡാമിലെത്തിച്ചേരുന്നു.
നോളിച്ചക്കി നദി | |
---|---|
Country | United States |
State | North Carolina, Tennessee |
Physical characteristics | |
പ്രധാന സ്രോതസ്സ് | North Toe River Avery County, North Carolina 4,280 അടി (1,300 മീ) 35°15′57″N 81°53′13″W / 35.26583°N 81.88694°W[1] |
രണ്ടാമത്തെ സ്രോതസ്സ് | Cane River Yancey County, North Carolina 3,553 അടി (1,083 മീ) 35°45′55″N 82°18′33″W / 35.76528°N 82.30917°W[2] |
നദീമുഖം | French Broad River Cocke County/Hamblen County line, Tennessee 1,001 അടി (305 മീ)[3] 36°04′55″N 83°13′45″W / 36.08194°N 83.22917°W[3] |
നീളം | 115 മൈ (185 കി.മീ) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 1,744 ച മൈ ([convert: unknown unit])[5] |
ഹൈഡ്രോഗ്രഫി
തിരുത്തുകവടക്കൻ കരോലിനയിലെ ഹണ്ട്ഡേൽ കമ്മ്യൂണിറ്റിക്കടുത്തുള്ള നോർത്ത് ടോ നദിയുടെയും കെയ്ൻ നദിയുടെയും സംഗമസ്ഥാനത്തുനിന്നാണ് നോളിച്ചക്കി നദി ഉത്ഭവിക്കുന്നത്.
അവലംബം
തിരുത്തുക- ↑ U.S. Geological Survey Geographic Names Information System: North Toe River
- ↑ U.S. Geological Survey Geographic Names Information System: Cane River
- ↑ 3.0 3.1 3.2 U.S. Geological Survey Geographic Names Information System: Nolichucky River
- ↑ 4.0 4.1 4.2 4.3 U.S. Geological Survey, "Tennessee River Basin: 03465500 Nolichucky River at Embreeville, TN, 2005. Retrieved: 3 June 2015.
- ↑ U.S. Environmental Protection Agency, "Nolichucky River: Implementing Best Management Practices Reduces Bacteria Levels," 6 March 2012. Retrieved: 3 June 2015.
- ↑ "The National Map". U.S. Geological Survey. Archived from the original on 2017-08-23. Retrieved Feb 14, 2011.