നോബൽ സമ്മാനം 2017
2017-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].
ശാഖ | ജേതാവ്/ജേതാക്കൾ | കുറിപ്പുകൾ | |
---|---|---|---|
വൈദ്യശാസ്ത്രം | മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ഉറക്കത്തെയും ഉണർവിനെയും നിയന്ത്രിക്കുന്ന ജൈവഘടികാരത്തെക്കുറിച്ചുള്ള പഠനത്തിന്[3] | ||
ഭൗതികശാസ്ത്രം | റെയ്‌നർ വെയ്സ്, ബാരി സി. ബാരിഷ്, കിപ് എസ്. തോൺ[4]. | ഗുരുത്വാകർഷണ തരംഗപഠനങ്ങൾക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക്[5] | |
രസതന്ത്രം | ഴാക്ക് ദുബോഷെ, ജോവാഷിം ഫ്രാങ്ക്, റിച്ചാർഡ് ഹെന്റേഴ്സൺ [6] | ജൈവതന്മാത്രകളുടെ പകർപ്പ് എടുക്കുന്നതിനുളള ലളിതവും നൂതനവുമായ സംവിധാനം വികസിപ്പിച്ചതിന് [7] | |
സാഹിത്യം | കസുവോ ഇഷിഗുറോ[8] | മനുഷ്യമനസ്സിന്റെ അഗാധതകളുടെ മറനീക്കാൻ പോന്ന വൈകാരികശക്തിയുള്ള നോവലുകളുടെ രചയിതാവ്[9] | |
സമാധാനം | ഇന്റർനാഷനൽ ക്യാംപെയ്ൻ ടു അബോളിഷ് ന്യൂക്ലിയർ വെപ്പൺസ് (ICAN)[10] | മനുഷ്യത്വപരമായ നിലപാടുകളിലൂടെ ആണവ നിർവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്. [11] | |
സാമ്പത്തികശാസ്ത്രം | റിച്ചാർഡ് എച്ച്. തെയ്‌ലർ [12] | ബിഹേവിയറൽ എക്കണോമിക്സിലെ സംഭാവനകൾക്ക്[13] |
ഇതുകൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "നോബൽസമ്മാനം2017".
- ↑ "വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017".
- ↑ "വൈദ്യശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017".
- ↑ "ഭൗതികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "രസതന്ത്രത്തിനുള്ള നോബൽസമ്മാനം-2017".
- ↑ "രസതന്ത്രത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "സാഹിത്യത്തിനുള്ള നോബൽസമ്മാനം-2017".
- ↑ "സാഹിത്യത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "സമാധാനത്തിനുള്ള നോബൽസമ്മാനം-2017".
- ↑ "സമാധാനത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017".
- ↑ "സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽസമ്മാനം-2017-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".