നോക്കിയ 3230
നോക്കിയ 3230 നോക്കിയ കോർപ്പറേഷൻ പുറത്തിറക്കിയ സിമ്പിയൻ 60 സീരീസ് സ്മാർട്ട് ഫോണാണ്. 2004 നവംബർ 2-നാണ് ഇത് വിപണിയിലെത്തിയത്. പുഷ് ടു ടോക്ക് സെല്ലുലാർ സാങ്കേതികകത ഉൾപ്പെടുത്തിയ ആദ്യ സ്മാർട്ട് ഫോണിലൊന്നാണ് ഇത്. എഡ്ജ് നെറ്റ്വർക്കിൽ 35.2 kbit/s അപ്ലോഡും 178.6 kbit/s ഡൌൺലോഡും ജിപിആർഎസ് നെറ്റ്വർക്കിൽ 80 kbit/s വരെ നെറ്റ്വർക്ക് സ്പീഡ് ഇതിനുണ്ട്.
നിർമ്മാതാവ് | നോക്കിയ |
---|---|
പ്രവർത്തിക്കുന്ന നെറ്റ്വർക്കുകൾ | ജിഎസ്എം 900/1800/1900 |
ലഭ്യമായ രാജ്യങ്ങൾ | Announced 2004-11-02 |
മുൻഗാമി | നോക്കിയ 3660 |
പിൻഗാമി | നോക്കിയ 3250 |
ആകാരം | Candybar |
ഓപ്പറേറ്റിങ് സിസ്റ്റം | സിമ്പിയൻ ഒഎസ് 7.0s Series 60 2.1 |
സി.പി.യു. | 32-bit RISC CPU based on ARM-9 series, 123 MHz |
മെമ്മറി കാർഡ് സപ്പോർട്ട് | RS-MMC (32 MB included) |
ബാറ്ററി | BL-5B ലിഥിയം അയൺ, 760 mAh |
ഇൻപുട്ട് രീതി | കീപാഡ് |
സ്ക്രീൻ സൈസ് | 16 bit, 176 x 208 pixels |
പ്രൈമറി ക്യാമറ | 1.23 Mp |
Ringtones & notifications | 48 chords |
കണക്ടിവിറ്റി | ബ്ലൂടൂത്ത്, IrDA |
ഗെയിമുകൾ (മൾട്ടിപ്ലെയർ, ബ്ലൂടൂത്ത്), 1.3 മെഗാ പിക്സൽ ക്യാമറ, നോക്കിയ ലൈഫ്ബ്ലോഗ് എന്നിവയാണ് മറ്റ് സൗകര്യങ്ങൾ.
സൗകര്യങ്ങൾ
തിരുത്തുകസൗകര്യം | പ്രത്യേകത |
---|---|
ഫോം ഫാക്ടർ | two-way slider |
ഓപ്പറേറ്റിങ്ങ് സിസ്റ്റം | Symbian OS v9.2, S60 3rd Edition, Feature Pack 1 |
സ്ക്രീൻ | QVGA Matrix, diagonal 2.6" (N95-1, N95-3, N95-5) or 2.8" (N95-2, N95-4, N95-6), 16 million colours, 240x320 pixels |
അളവ് | 99 x 53 x 21mm |
സിപിയു | 32-bit RISC CPU based on ARM-9 series, 123 MHz[1] |
ക്യാമറ | |
വീഡിയോ റെക്കോർഡിങ് | Yes, VGA (640x480) video capture of up to 30 fps, same aspect ratio as camera see above |
ഗ്രാഫിക്സ് | Fully HW accelerated 3D (OpenGL ES 1.1, HW accelerated Java 3D) |
മെമ്മറി കാർഡ് സ്ലോട്ട് | MMC |
ബ്ലൂടൂത്ത് | Yes, 2.0 + EDR; supports most profiles, including: HSP and HFP for hands-free calling; A2DP and AVRCP for stereo audio and control; HID to attach a compatible keyboard; DUN to use phone as a modem for internet tethering from other devices; OBEX to send and receive business cards, pictures, and other files |
GPS | Texas Instruments GPS5300 NaviLink 4.0 (receiver located under the 0 key) |
Wi-Fi | Yes, with wireless LAN (802.11 b/g) and UPnP (Universal Plug and Play) |
ഇൻഫ്രാറെഡ് | Yes |
ഡാറ്റാ കേബിൾ പിന്തുണ | ഉണ്ട്, USB 2.0 via mini USB port |
ഇ-മെയിൽ | Yes (ActiveSync, POP3, IMAP4 and SMTP, with SSL/TLS) |
Music player | Yes, Stereo speakers with 3D audio |
റേഡിയോ | Yes, Stereo FM Radio, and Visual Radio (wired headphones or hands-free required) |
Video Player/editor | Yes |
Polyphonic tones | Yes, 172 chords |
Ringtones | Yes, MP3/AAC/AAC+/eAAC+/WMA/M4A, RealAudio |
HF speakerphone | Yes, with 3.5 mm audio jack and 2.1A2DP wireless stereo headphone support |
Offline mode | Yes |
ബാറ്ററി | BL-6F 1200 mAh (BL-5F 950 mAh for N95-1) |
സംസാര സമയം | up to 160 min (WCDMA), up to 240 min (GSM) |
Standby time | up to 200 hours (WCDMA) or 225 hours (GSM)[1] Archived 2009-02-10 at the Wayback Machine. |
ഫേംവയർ | v31.0.017 (adds hack protection to v30.0.015) |
അവലംബം
തിരുത്തുക- ↑ "TI OMAP 2420 processor specification". Archived from the original on 2011-11-02. Retrieved 2009-06-13.