റഷ്യൻ ഭാഷയിലുള്ള സാഹിത്യ മാസികയായിരുന്നു നൊവി മിർ (Russian: Но́вый Ми́р, IPA: [ˈnovɨj ˈmʲir], New World).

ചരിത്രം തിരുത്തുക

1925 മുതൽ നൊവി മിർ റഷ്യയിൽ പ്രസിദ്ധീകരിച്ചു വരുന്നു. 1962ൽ അലക്സാണ്ടർ സോൾഷെനിറ്റ്സിന്റെ കൃതികൾ പ്രസിദ്ധീകരിച്ചു. One Day in the Life of Ivan Denisovich എന്ന ആ കൃതി റഷ്യയിൽ വളരെയധികം വായിക്കപ്പെട്ടു. വിവാദാസ്പദമായ ഇത്തരം കൃതികൾ പ്രസിദ്ധീകരിക്കുക വഴി മാസികാന്നത്തെ രാഷ്ട്രിയ കാലഘട്ടത്തിൽ വിവാദങ്ങൾ സൃഷ്ടിച്ചു. ഗോർബച്ചേവിന്റെ കാലത്ത് അന്നത്തെ രാഷ്ട്രീയ നേതാക്കളേയും മറ്റും ഈ മാസിക വിമർശനവിധേയമാക്കി. ജോസഫ് ബ്രോഡ്സ്കി, നൊബൊക്കോവ് തുടങ്ങിയവരുടെ രചനകൾ ഇതിൽ വന്നിട്ടുണ്ട്.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=നൊവി_മിർ&oldid=2418877" എന്ന താളിൽനിന്ന് ശേഖരിച്ചത്