നൊവാറ്റോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് വടക്കൻ മാരിൻ കൗണ്ടിയിൽ സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ നോർത്ത് ബേ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 51,904 ആയിരുന്നു. സാൻ റഫായേൽ[9] നഗരത്തിന് പത്ത് മൈൽ (16 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി യു.എസ്. 101 പാതയിൽ സാൻ ഫ്രാൻസിസ്കോയുടെ വടക്കായി 30 മൈൽ (48 കിലോമീറ്റർ) ദൂരെയാണ് ഇതിൻറെ സ്ഥാനം.

നൊവാറ്റോ നഗരം
Novato city hall
Novato city hall
Location in Marin County and the state of California
Location in Marin County and the state of California
നൊവാറ്റോ നഗരം is located in the United States
നൊവാറ്റോ നഗരം
നൊവാറ്റോ നഗരം
Location in the United States
Coordinates: 38°06′27″N 122°34′11″W / 38.10750°N 122.56972°W / 38.10750; -122.56972[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMarin
IncorporatedJanuary 20, 1960[2]
ഭരണസമ്പ്രദായം
 • MayorDenise Athas[3]
 • County BoardDistricts 5 & 4
Judy Arnold
Steve Kinsey
 • State SenatorMike McGuire (D)[4]
 • AssemblymemberMarc Levine (D)[4]
 • U. S. Rep.Jared Huffman (D)[5]
വിസ്തീർണ്ണം
 • ആകെ27.96 ച മൈ (72.42 ച.കി.മീ.)
 • ഭൂമി27.44 ച മൈ (71.08 ച.കി.മീ.)
 • ജലം0.52 ച മൈ (1.34 ച.കി.മീ.)  1.85%
ഉയരം30 അടി (9 മീ)
ജനസംഖ്യ
 • ആകെ51,904
 • കണക്ക് 
(2016)[8]
56,004
 • ജനസാന്ദ്രത2,040.74/ച മൈ (787.93/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
94945, 94947–94949, 94998
Area codes415/628
FIPS code06-52582
GNIS feature IDs277612, 2411283
വെബ്സൈറ്റ്novato.org
  1. 1.0 1.1 "Novato". Geographic Names Information System. United States Geological Survey.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
  3. "Council Members". City of Novato. Archived from the original on 2012-03-08. Retrieved December 12, 2016.
  4. 4.0 4.1 "Statewide Database". UC Regents. Retrieved December 5, 2014.
  5. "California's 2-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 1, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. "Novato (city) QuickFacts". United States Census Bureau. Archived from the original on 2012-07-07. Retrieved February 26, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 673. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=നൊവാറ്റോ&oldid=3660817" എന്ന താളിൽനിന്ന് ശേഖരിച്ചത്