നോബൽ സമ്മാനം 2013
(നൊബൽ സമ്മാനം 2013 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2013-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].
ശാഖ | ജേതാവ്/ജേതാക്കൾ | കുറിപ്പുകൾ |
---|---|---|
വൈദ്യശാസ്ത്രം | ജെയിംസ് ഇ. റോത്ത്മാൻ, റാൻഡി ഡബ്ല്യൂ ഷെക്ക്മാൻ, തോമസ് സി സുഡോഫ് [2] | വെസിൽ ട്രാഫികിന്റെ കണ്ടുപിടിത്തത്തിനു് [3] |
ഭൗതികശാസ്ത്രം | ഫ്രാങ്കോയ്സ് ഇംഗ്ലർട്ട്, പീറ്റർ ഹിഗ്ഗ്സ്[4] | ഹിഗ്ഗ്സ് ബോസോൺ സംവിധാനം ആവിഷ്കരിച്ചതിനു്.[5] |
രസതന്ത്രം | മാർട്ടിൻ കാർപ്ലസ്, മൈക്കൽ ലെവിറ്റ്, അരിയ വാർഷൽ[6] | സങ്കീർണ്ണ രാസസംവിധാനങ്ങളുടെ വിവിധ തോതിലുള്ള മാതൃകകളെക്കുറിച്ചുള്ള പഠനത്തിനു്[7] |
സാഹിത്യം | ആലിസ് മൺറോ[8] | സമകാലിക ചെറുകഥകളിൽ നൽകിയ മഹത്തായ സംഭാവനകളെ പരിഗണിച്ച് |
സമാധാനം | ഒ.പി.സി.ഡബ്ല്യു.[9] | സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടന, ഓഗസ്റ്റിലെ രാസായുധ ആക്രമണത്തിന് ശേഷം സിറിയയിൽ നടത്തിയ ഇടപെടലുകൾ പരിഗണിച്ച് |
സാമ്പത്തികശാസ്ത്രം | യൂജിൻ എഫ്. ഫാമ, ലാർസ് പീറ്റർ ഹാൻസെൻ, റോബർട്ട് ജെ. ഷില്ലർ [10] | കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആസ്തികളുടെ വില നിശ്ചയിക്കുന്നതിനുള്ള പഠനത്തിന് |
അവലംബം
തിരുത്തുക- ↑ http://www.nobelprize.org/nobel_prizes/medicine/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/medicine/laureates/2013/press.html
- ↑ http://www.nobelprize.org/nobel_prizes/medicine/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/physics/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/physics/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/chemistry/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/chemistry/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/literature/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/peace/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/economics/laureates/2013/