ലാർസ് പീറ്റർ ഹാൻസെൻ
ലാർസ് പീറ്റർ ഹാൻസൺ 1952 ഒക്ടോബർ 26റിനു അമേരിക്കയിലെ ഇല്ലിനോയിയിൽ ജനിച്ചു. യൂട്ടാ സർവകലാശാലയിൽ നിന്നാണ് അദ്ദേഹം ബിരുദപഠനം പൂർത്തിയാക്കിയത്. മിനസോട്ട സർവകശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി. 2013 ൽ സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട് .ഇപ്പോൾ ചിക്കാഗോ സർവകശാലയിൽ അധ്യപകനാണ് .
Chicago School of economics | |
---|---|
ജനനം | Champaign, Illinois | ഒക്ടോബർ 26, 1952
ദേശീയത | United States |
സ്ഥാപനം | University of Chicago Carnegie Mellon University |
പ്രവർത്തനമേക്ഷല | Macroeconomics |
പഠിച്ചത് | University of Minnesota (Ph.D.) Utah State University (B.Sc.) |
Influences | Thomas J. Sargent, Christopher A. Sims |
സംഭാവനകൾ | Generalized method of moments, Robust control applied to macroeconomics and asset pricing |
പുരസ്കാരങ്ങൾ | BBVA Frontiers of Knowledge Award 2010 CME Group-MSRI Prize 2008 Nemmers Prize, 2006 Nobel Memorial Prize in Economics (2013) |
Information at IDEAS/RePEc |