നൈജൽ ജെയിംസ് ലോങ് (ജനനം: 11 ഫെബ്രുവരി 1969, കെന്റ്, ഇംഗ്ലണ്ട്) ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയറും മുൻ ഫസ്റ്റ്-ക്ലാസ്സ് ക്രിക്കറ്റ് കളിക്കാരനുമാണ്. ഇംഗ്ലീഷ് കൗണ്ടിയിൽ കെന്റ്, നോർഫോക്ക് ടീമുകൾക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്. 2006 മുതൽ അദ്ദേഹം ഐ.സി.സി.യുടെ അംഗീകൃത അമ്പയറാണ്. 2012ൽ അദ്ദേഹത്തെ ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനലിലേക്ക് തിരഞ്ഞെടുത്തു. 2015 ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കുന്ന അമ്പയർമാരിൽ ഒരാളാണ് അദ്ദേഹം[1].

നൈജൽ ലോങ്
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്നൈജൽ ജെയിംസ് ലോങ്
ജനനം (1969-02-11) 11 ഫെബ്രുവരി 1969  (55 വയസ്സ്)
ആഷ്ഫോഡ്, കെന്റ്, ഇംഗ്ലണ്ട്
ബാറ്റിംഗ് രീതിഇടംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ ഓഫ്ബ്രേക്ക്
റോൾഅമ്പയർ, ഓൾറൗണ്ടർ
പ്രാദേശിക തലത്തിൽ
വർഷംടീം
1990–1999കെന്റ്
2000നോർഫോക്ക്
ഫസ്റ്റ് ക്ലാസ് debut20 ജൂൺ 1990 കെന്റ് v കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
അവസാന ഫസ്റ്റ് ക്ലാസ്3 ഓഗസ്റ്റ് 1998 കെന്റ് v ഡെർബിഷൈർ
ലിസ്റ്റ് എ debut23 ജൂലൈ 1989 കെന്റ് v മിഡിൽസെക്സ്
അവസാന ലിസ്റ്റ് എ16 മേയ് 2000 നോർഫോക്ക് v ഡോർസെറ്റ്
Umpiring information
Tests umpired26 (2008–2014)
ODIs umpired88 (2006–2015)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 68 136
നേടിയ റൺസ് 3024 2302
ബാറ്റിംഗ് ശരാശരി 31.17 25.29
100-കൾ/50-കൾ 6/16 2/8
ഉയർന്ന സ്കോർ 130 123
എറിഞ്ഞ പന്തുകൾ 2273 1317
വിക്കറ്റുകൾ 35 40
ബൗളിംഗ് ശരാശരി 35.97 30.25
ഇന്നിംഗ്സിൽ 5 വിക്കറ്റ് 2 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a
മികച്ച ബൗളിംഗ് 5/21 4/24
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 59/- 41/-
ഉറവിടം: ക്രിക്കറ്റ്ആർക്കൈവ്, 7 ജൂൺ 2013

അന്താരാഷ്ട്ര അമ്പയറിങ്ങ് സ്ഥിതിവിവരങ്ങൾ

തിരുത്തുക
ആദ്യം അവസാനം ആകെ
ടെസ്റ്റ്   ന്യൂസിലൻഡ് v   ബംഗ്ലാദേശ് - ഡൺഡിൻ, ജനുവരി 2008   ശ്രീലങ്ക v   ബംഗ്ലാദേശ് - കൊളംബോ, മാർച്ച് 2013 18
ഏകദിനം   ഇംഗ്ലണ്ട് v   ശ്രീലങ്ക - ലോർഡ്സ്, ജൂൺ 2006   ബംഗ്ലാദേശ് v   ഇന്ത്യ - ഫാത്തുള്ള, ഫെബ്രുവരി 2014 65
ട്വന്റി20   ഇംഗ്ലണ്ട് v   ഓസ്ട്രേലിയ - സതാംപ്റ്റൺ, ജൂൺ 2005   ബംഗ്ലാദേശ് v   ന്യൂസിലൻഡ് - പല്ലെക്കെല്ലെ, സെപ്റ്റംബർ 2012 17
  1. "ICC announces match officials for ICC Cricket World Cup 2015". ICC Cricket. 2 December 2014. Archived from the original on 2015-03-30. Retrieved 12 February 2015.
"https://ml.wikipedia.org/w/index.php?title=നൈജൽ_ലോങ്&oldid=3654955" എന്ന താളിൽനിന്ന് ശേഖരിച്ചത്