നേഹ ഹിംഗെ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

നേഹ ഹിംഗെ (ജനനം: 30 ഏപ്രിൽ 1991) ഒരു ഇന്ത്യൻ മോഡലും അഭിനേത്രിയുമാണ്. 2010 ഫെമിന മിസ്സ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായി. മിസ്സ് ഇന്റർനാഷണൽ ആയി 2010- ൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. മിസ്സ് ഇന്റർനാഷണൽ 2010 മത്സരത്തിലെ ഏറ്റവും മികച്ച 15 സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നേഹ. .

Neha Hinge
സൗന്ദര്യമത്സര ജേതാവ്
ജനനം (1991-04-30) 30 ഏപ്രിൽ 1991  (33 വയസ്സ്)[1]
Dewas, Madhya Pradesh, India
ജന്മനാട്Dewas, Madhya Pradesh, India
താമസസ്ഥലംPune, India
വിദ്യാഭ്യാസംBachelor of Engineering
പഠിച്ച സ്ഥാപനംSt Mary's Convent School, Dewas
Dr. D.Y. Patil College of Engineering, Pune
തൊഴിൽActress, Model
ഉയരം5 അടി (1.5240000000 മീ)*
തലമുടിയുടെ നിറംBlack
കണ്ണിന്റെ നിറംBlack
അംഗീകാരങ്ങൾFemina Miss India International
പ്രധാന
മത്സരം(ങ്ങൾ)
Femina Miss India
Miss International 2010
Official website

ബോളിവുഡ്

തിരുത്തുക

രതി അഗ്നിഹോത്രിയുടെ മകൻ തനുജ് വീർവാനിയോടൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.[2][3]

ഫിലിമോഗ്രാഫി

തിരുത്തുക
Year Film Role Notes
2013 Luv U Soniyo[4][5] Soniyo Bollywood debut
2015 Sagaptham[6] Neha Tamil debut
2017 Srivalli[7] Srivalli Telugu debut
2017 Tiger Zinda Hai Maria

ഇതും കാണുക

തിരുത്തുക
  1. "Neha Hinge Biography, Profile, Date of Birth, Star Sign, Height, Siblings | Movies - Tollywood, Bollywood, Hollywood, News, Profiles". www.filmcentro.com (in ഇംഗ്ലീഷ്). Archived from the original on 2017-10-22. Retrieved 2017-10-21.
  2. "Miss India Neha Hinge to make Tolly debut - Times of India". Timesofindia.indiatimes.com. 2014-12-20. Retrieved 2016-10-24.
  3. "Love stories never go out of fashion: Neha Hinge - Times of India". Timesofindia.indiatimes.com. 2013-08-20. Retrieved 2016-10-24.
  4. "Neha Hinge bags an impressive project with top Tollywood filmmaker - Times of India". Timesofindia.indiatimes.com. 2014-12-23. Retrieved 2016-10-24.
  5. Harikumar, Subramanian (2014-12-23). "Tollywood calling for former Miss India Neha Hinge". Bollywoodlife.com. Retrieved 2016-10-26.
  6. "Neha Hinge Stills in Sagaptham". Archived from the original on 2017-10-01. Retrieved 2018-05-28.
  7. "Music Review: Srivalli - Times of India". The Times of India. Retrieved 2017-02-17.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നേഹ_ഹിംഗെ&oldid=3814313" എന്ന താളിൽനിന്ന് ശേഖരിച്ചത്