രതി അഗ്നിഹോത്രി

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഇന്ത്യൻ ചലച്ചിത്രമേഖലയിലെ ഒരു പ്രമുഖ നടിയാണ് രതി അഗ്നിഹോത്രി (ഹിന്ദി: रति अग्निहोत्रि, ഉർദു:رتی اگنی ہوتری‬). ഡിസംബർ 10, 1960 ന് മുംബൈയിലാണ് രതി ജനിച്ചത്. പ്രധാനമായും ഹിന്ദി, ഉർദു, തമിഴ്, കന്നട, തെലുങ്ക് ഭാഷാ ചിത്രങ്ങളിലാണ് രതി അഭിനയിച്ചിട്ടുള്ളത്.

രതി അഗ്നിഹോത്രി
रति अग्निहोत्रि
رتی اگنی ہوتری
Rati Agnihotri.jpg
മറ്റ് പേരുകൾരതി വീർവാനി
രതി അനി വീർവാനി
തൊഴിൽമോഡൽ, അഭിനേത്രി
സജീവ കാലം1979 - 1981 - 1983 - 1985 - 1988 - 1990 - 2001 - ഇതുവരെ
ജീവിതപങ്കാളി(കൾ)അനിൽ വീർവാനി (1985 - ഇതുവരെ)

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=രതി_അഗ്നിഹോത്രി&oldid=2916209" എന്ന താളിൽനിന്ന് ശേഖരിച്ചത്