നെമെസിയ സ്ട്രുമോസ
ദക്ഷിണാഫ്രിക്കയിലെ തെക്കുപടിഞ്ഞാറൻ കേപ് പ്രവിശ്യകളിൽ നിന്നുള്ള സ്‌ക്രോഫുലാരിയേസി കുടുംബത്തിലെ ഒരു പൂച്ചെടിയാണ് നെമെസിയ സ്ട്രുമോസ, അല്ലെങ്കിൽ കേപ് ജ്വവെൽസ്. ഇത് പൗച്ച് നെമേഷ്യ എന്നുമറിയപ്പെടുന്നു.[1][2]മണൽത്തിട്ടകൾ, അതിരുകൾ, റോക്ക് ഗാർഡനുകൾ, കണ്ടെയ്‌നറുകൾ എന്നിവ പോലുള്ള പൂന്തോട്ടത്തിനു അനുയോജ്യമായ സ്ഥലങ്ങൾക്ക് അനുയോജ്യമായ ഇതിന്റെ കൃഷികളിൽ (ഇവയിൽ പലതും നെമെസിയ വെർസികളറിനോടടുപ്പമുള്ള സങ്കരയിനങ്ങളാണ്) പൂക്കൾ രണ്ടു നിറങ്ങൾ കൂടിചേർന്നു വൈവിധ്യമാർന്ന നിറങ്ങളിൽ കാണുന്നു.[3] തണുത്ത കാലാവസ്ഥയിൽ ഹാർഡ്നസ് സോൺ 2 മുതൽ 10 വരെയുള്ള USDA സോണുകളിൽ ഇതിനെ നടാം.[4]
നെമെസിയ സ്ട്രുമോസ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Lamiales |
Family: | Scrophulariaceae |
Genus: | Nemesia |
Species: | N. strumosa
|
Binomial name | |
Nemesia strumosa | |
Synonyms[1] | |
|
-
'Danish Flag' cultivar
-
In Pitlochry, Scotland
-
A yellow cultivar
References
തിരുത്തുക- ↑ 1.0 1.1 "Nemesia strumosa Benth". Plants of the World Online (in ഇംഗ്ലീഷ്). Royal Botanic Gardens, Kew. Retrieved 20 December 2021.
- ↑ "Nemesia strumosa Cape jewels". The Royal Horticultural Society. 2021. Retrieved 20 December 2021.
- ↑ "Nemesia (group)". Plant Finder. Missouri Botanical Garden. Retrieved 20 December 2021.
- ↑ "Nemesia strumosa". North Carolina Extension Gardener Plant Toolbox. N.C. Cooperative Extension. 2021. Retrieved 20 December 2021.