നെടുമങ്ങാട് നഗരസഭ
തിരുവനന്തപുരം ജില്ലയിലെ നഗരസഭ
(നെടുമങ്ങാട് (നഗരസഭ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെടുമങ്ങാട് പട്ടണം | |
8°22′N 77°00′E / 8.37°N 77°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
പ്രവിശ്യ | കേരളം |
ഭരണസ്ഥാപനങ്ങൾ | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
695541[1] +0472 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് നെടുമങ്ങാട്. തിരുവനന്തപുരത്തുനിന്നും 18 കി.മി. ദൂരെ വടക്കു-കിഴക്കായി നെടുമങ്ങാട് പട്ടണം സ്ഥിതിചെയ്യുന്നു. കുരുമുളക്, റബ്ബർ തുടങ്ങീയ മലഞ്ചരക്കുകളും, പച്ചക്കറികയ്യുടേയും പ്രധാന വിപണന കേന്ദ്രം കൂടിയാണ് നെടുമങ്ങാട് പട്ടണം.[2] ഇളയിടത്ത് സ്വരൂപം ഭരണ സൗകര്യത്തിനായി നെടുമങ്ങാട്ട് ഒരു കൊട്ടാരം നിർമ്മിച്ചിരുന്നു, അതാണ് ഇന്നത്തെ കോയിക്കൽ കൊട്ടാരം
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-06. Retrieved 2013-03-09.
- ↑ "നെടുമങ്ങാട് മുനിസിപ്പാലിറ്റി -- ആമുഖം". Archived from the original on 2012-01-21. Retrieved 2011-08-17.