ഒനാഗ്രേസീ സസ്യകുടുംബത്തിൽപ്പെട്ട സപുഷ്പി വാർഷിക ഓഷധിയാണ് നീർഗ്രാമ്പു. (ശാസ്ത്രീയ നാമം: Ludwigia hyssopifolia) സമതലങ്ങളിലും ചതുപ്പു നിലങ്ങളിലും വളരുന്ന ഈ ചെടി ആഫ്രിക്ക, ഏഷ്യ, മലീഷ്യ, വടക്കൻ ആസ്ത്രേലിയ എന്നിവിടങ്ങളിൽ കണ്ടുവരുന്നു. 50 സെമീ വരെ ഉയരത്തിൽ കുത്തനെ വളരുന്ന ഈ ചെടിയുടെ ഇലകൾ നീണ്ട് അറ്റം കൂർത്തവയാണ്. മഞ്ഞ നിറമുള്ള പൂവുകൾ ഒറ്റയായി വിരിയുന്നു.[3]

നീർഗ്രാമ്പു
തണ്ട് പച്ചയോ പർപ്പിളോ ആവാം
പൂവ്
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മിർട്ടേൽസ്
Family: Onagraceae
Genus: Ludwigia
Species:
L. hyssopifolia
Binomial name
Ludwigia hyssopifolia
Synonyms[2]
List
    • Fissendocarpa linifolia (Vahl) Bennet
    • Jussiaea fissendocarpa Haines
    • Jussiaea hyssopifolia G.Don
    • Jussiaea linifolia Vahl
    • Jussiaea micrantha Kunze
    • Jussiaea weddelii Micheli
    • Ludwigia linifolia (Vahl) R.S.Rao
    • Ludwigia micrantha (Kunze) H.Hara

അവലംബങ്ങൾ

തിരുത്തുക
  1. Garcia de Orta 5: 471 (1957)
  2. "Ludwigia hyssopifolia (G.Don) Exell". Plants of the World Online. Board of Trustees of the Royal Botanic Gardens, Kew. 2017. Retrieved 18 January 2021.
  3. https://indiabiodiversity.org/species/show/260141
"https://ml.wikipedia.org/w/index.php?title=നീർഗ്രാമ്പു&oldid=3649530" എന്ന താളിൽനിന്ന് ശേഖരിച്ചത്