നീലകണ്ഠപക്ഷി

മണ്ണാത്തിക്കിളികളിൽ ഒന്ന്

മണ്ണാത്തിക്കിളികളിൽ കേരളത്തിൽ അത്യപൂർവ്വമായി കണ്ടുവരുന്ന ഒരു പക്ഷിയാണ് നീലകണ്ഠപക്ഷി[2] [3][4][5] (ഇംഗ്ലീഷ്: Bluethroat, ശാസ്ത്രീയനാമം: Luscinia svecica). മുമ്പ് പാലക്കാട് ജില്ലയിലെ കാവശേരിയിൽ നിന്നും, തൃശൂർ ജില്ലയിലെ കോൾനിലങ്ങളിൽ നിന്നും ഇവയെ കണ്ടിട്ടുണ്ടെങ്കിലും 2010-2011-ൽ നടന്ന പഠനത്തിൽ മാത്രമാണ് ദക്ഷിണ കേരളത്തിൽ ഇവയെ കണ്ടെത്തിയത്. വരണ്ട ഊഷരപ്രദേശങ്ങൾ ഇഷ്ടപ്പെടുന്ന ഇവയെ കേരളത്തിൽ കൂടുതലായി കണ്ടുവരുന്നത് കാലാവസ്ഥാമാറ്റത്തെയാണ് സൂചിപ്പിക്കുന്നതെന്ന് വാദമുണ്ട്[6].

നീലകണ്ഠപക്ഷി
Luscinia svecica volgae.jpg
Male
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
L. svecica
Binomial name
Luscinia svecica
(Linnaeus, 1758)
Luscinia svecica distribution.png
Distribution of the Bluethroat subspecies
ചുവന്ന കുത്തുള്ള വർഗ്ഗം

ഇതൊരു ദേശാടന പക്ഷിയാണ്. പ്രാണികളാണ് ഇവയുടെ പ്രധാന ഭക്ഷണം. 13-14 സെ.മീ നീളം. കറുത്ത വാലും അതിന്റെ വശങ്ങളിലെ ചുന്ന അടയാളങ്ങളും ഒഴിച്ചാൽ എല്ലായിടവും തവിട്ടു നിറമാണ്.

അവലംബംതിരുത്തുക

  1. BirdLife International (2012). "Luscinia svecica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013. Cite has empty unknown parameter: |last-author-amp= (help)CS1 maint: uses authors parameter (link) CS1 maint: ref=harv (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 510. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in |title= at position 52 (help); |access-date= requires |url= (help)
  6. "A rare glimpse of Blue Throat". ദ് ഹിന്ദു. 2011 ജനുവരി 5. ശേഖരിച്ചത് 2014 മാർച്ച് 1. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

റിയാദില്1992
"https://ml.wikipedia.org/w/index.php?title=നീലകണ്ഠപക്ഷി&oldid=3654905" എന്ന താളിൽനിന്ന് ശേഖരിച്ചത്