നീലം താഴ്‍വര

പാക്കിസ്ഥാനിലെ ജില്ല
(നീലം താഴ്വര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഔദ്യോഗികമായി ഇന്ത്യയുടേതും പാകിസ്താൻ അന്യായമായി കൈവശം വച്ചിരിക്കുന്നതുമായ കാശ്മീർ മേഖലയിലെ 144 കിലോമീറ്റർ നീളമുള്ളതും വില്ലുപോല വളഞ്ഞു കിടക്കുന്നതുമായ ഒരു താഴ്‌വരയാണ് നീലം താഴ്‌വര (Urdu: وادیِ نیلم ‎). താഴ്‌വരയിലുടനീളം ഒഴുകുന്ന നീലം നദിയുടെ പേരാണ് താഴ്‌വരയുടെ പേരിനു നിദാനം. ഈ പട്ടണം കഖാൻ താഴ്‌വരയ്ക്കു സമാന്തരായി കിടക്കുന്ന പാകിസ്താൻ കയ്യേറ്റ പട്ടണമായ മുസാഫറാബാദിന് വടക്കുകിഴക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. രണ്ടു താഴ്‌വരകളും അതിരുതിരിക്കുന്നത് മഞ്ഞുമൂടിയതും സമുദ്രനിരപ്പിൽ നിന്ന് 4,000 മീറ്റർ (13,000 അടി) വരെ ഉയരമുള്ളതുമായ പർവ്വതങ്ങളാണ്.

Neelum District

ضلع نیلم

Neelam District
Verdant forests predominate in the Neelum Valley
Verdant forests predominate in the Neelum Valley
Location of Neelum District
Coordinates: 34°35′21″N 73°54′38″E / 34.5891°N 73.9106°E / 34.5891; 73.9106
Country India
HeadquartersAthmuqam
വിസ്തീർണ്ണം
 • ആകെ3,621 ച.കി.മീ.(1,398 ച മൈ)
ജനസംഖ്യ
 (2017)[2]
 • ആകെ191,251
 • ജനസാന്ദ്രത53/ച.കി.മീ.(140/ച മൈ)
സമയമേഖലUTC+5 (PST)
Number of Tehsils2 (Athmuqam, Sharda)
  1. AJK at a glance 2015 (PDF) (Report). p. 22.
  2. *"Census 2017: AJK population rises to over 4m". The Nation (in അമേരിക്കൻ ഇംഗ്ലീഷ്). 2017-08-26. Retrieved 2017-09-01. {{cite web}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=നീലം_താഴ്‍വര&oldid=3692132" എന്ന താളിൽനിന്ന് ശേഖരിച്ചത്