മുസാഫറാബാദ്
മുസാഫറാബാദ് അധിനിവേശ കാശ്മീരിലെ ആസാദ് കാശ്മീർ എന്നു വിളിക്കപ്പെടുന്ന പ്രദേശത്തിന്റെ തലസ്ഥാനമാണ്. ഝലം, നീലം നദികളുടെ സംഗമസ്ഥാനത്ത് മുസാഫറാബാദ് ജില്ലയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ജില്ലയുടെ അതിരുകളായി പടിഞ്ഞാറു ഭാഗത്ത് ഖൈബർ-പഖ്തൂൺഖ്വ പ്രവിശ്യയും കിഴക്ക് ഇന്ത്യൻ നിയന്ത്രണത്തിലുള്ള ജമ്മുകാശ്മീരിലെ കുപ്വാര, ബാരാമുള്ള ജില്ലകളും വടക്ക് ആസാദ് കാശ്മീർ പ്രദേശത്തെ നീലം ജില്ലയുമാണുള്ളത്.
മുസാഫറാബാദ് مُظفّرآباد | |
---|---|
City | |
Coordinates: 34°21′30″N 73°28′20″E / 34.35833°N 73.47222°E | |
Country | India |
Territory | Azad Kashmir |
• ആകെ | 1,642 ച.കി.മീ.(634 ച മൈ) |
ഉയരം | 737 മീ(2,418 അടി) |
• ജനസാന്ദ്രത | 418/ച.കി.മീ.(1,080/ച മൈ) |
സമയമേഖല | UTC+05:00 (PST) |
Calling code | 05822 |
വെബ്സൈറ്റ് | Muzaffarabad Local Government |
ചരിത്രം
തിരുത്തുക1646 ൽ കശ്മീർ ഭരിച്ചിരുന്ന ചാക് രാജവംശത്തിലെ സുൽത്താൻ മുസാഫർ ഖാനാണ് മുസാഫറാബാദ് നഗരം സ്ഥാപിച്ചത്.[1]
അവലംബം
തിരുത്തുക- ↑ Ahmad, Pirzada Irshad (2003). A Hand Book on Azad Jammu & Kashmir (in ഇംഗ്ലീഷ്). Nawab Sons Publication. ISBN 9789695300503.