നീണ്ടകൊമ്പൻ ചെകുത്താൻതിരണ്ടി

കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ടകൊമ്പൻ ചെകുത്താൻതിരണ്ടി അഥവാ Longhorned Mobula. (ശാസ്ത്രീയനാമം: Mobula eregoodootenkee). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി സംരക്ഷണം ആവശ്യമുള്ള ജീവിവർഗ്ഗങ്ങൾ എന്നാണ്.

നീണ്ടകൊമ്പൻ ചെകുത്താൻതിരണ്ടി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. eregoodootenkee
Binomial name
Mobula eregoodootenkee
(Bleeker, 1859)

കുടുംബം

തിരുത്തുക

Myliobatidae കുടുംബത്തിൽ പെട്ട മൽസ്യമാണ് ഇവ. പൊതുവെ തിരണ്ടികൾ എന്നാണ് ഇവ അറിയപ്പെടുന്നത് .

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക