നിലത്തുവര
ഏഷ്യയിൽ എല്ലായിടത്തും തന്നെ കണ്ടുവരുന്ന ഒന്നര മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് നിലത്തുവര. (ശാസ്ത്രീയനാമം: Desmodium heterocarpon). പുൽമേടുകളിലും മലഞ്ചെരിവുകളിലും കാടുകളിലും എല്ലാം കാണാറുണ്ട്[1]. വരണ്ടകാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുണ്ട്[2]. Asian Tick Trefoil, Carpon Desmodium, Asian ticktrefoil എന്നെല്ലാം പേരുകളുണ്ട്[3]. കന്നുകാലികൾക്കുള്ള മേച്ചിൽപ്പുറങ്ങളിൽ വളർത്താറുണ്ട്. ചുമയ്ക്ക് മരുന്നായി ഉപയോഗിക്കാറുണ്ട്[4].
നിലത്തുവര | |
---|---|
നിലത്തുവരയുടെ പൂങ്കുല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | D. heterocarpon
|
Binomial name | |
Desmodium heterocarpon (L.) DC.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=242317537
- ↑ http://www.globinmed.com/index.php?option=com_content&view=article&id=79529:desmodium-heterocarpon-l-dc&catid=8&Itemid=113
- ↑ http://www.flowersofindia.net/catalog/slides/Asian%20Tick%20Trefoil.html
- ↑ http://www.asianplant.net/Fabaceae/Desmodium_heterocarpon.htm
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- നിറയെ വിവരങ്ങൾ Archived 2017-01-31 at the Wayback Machine.
- http://www.ars-grin.gov/cgi-bin/npgs/html/taxon.pl?311311[പ്രവർത്തിക്കാത്ത കണ്ണി]
- http://www.tropicalforages.info/key/Forages/Media/Html/Desmodium_heterocarpon_subsp._heterocarpon.htm
വിക്കിസ്പീഷിസിൽ Desmodium heterocarpon എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Desmodium heterocarpon എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.