മനോധർമ സംഗീതത്തിൽ അക്ഷരങ്ങളെ താളത്തിന്റെ നിയുക്ത സ്ഥാനങ്ങളിൽ നിന്നു മാറ്റാതെ, നിയമങ്ങൾ അനുസരിച്ച് രാഗത്തിലും താളത്തിലും ക്രമപ്പെടുത്തി രാഗത്തിന്റെ വിവിധ മേഖലകളിൽ നടത്തുന്ന ഭാവയുക്തമായ സഞ്ചാരത്തിന് നിരവൽ എന്നു പറയുന്നു. [1]കർണാടിക് സംഗീതത്തിൽ സാഹിത്യ വിന്യാസ എന്നും അറിയപ്പെടുന്ന നിരവൽ മുന്നൊരുക്കമില്ലാതെ നടത്തുന്ന തത്ക്ഷണരചനാപാടവം ഇതിൻറെ പ്രധാന സവിശേഷതയായി കണക്കാക്കപ്പെടുന്നു.

ഉദാഹരണങ്ങൾതിരുത്തുക

നിരവലിന് ഏറ്റവും അനുയോജ്യമായ വരികൾ അടങ്ങിയ കൃതികളുടെ ഉദാഹരണങ്ങൾ:

അവലംബംതിരുത്തുക

  1. Higgins, J. B. (1987). "Performing Arts in India: Essays on Music, Dance, and Drama". Asian Music. 18 (2): 103–118. doi:10.2307/833942. JSTOR 833942.
"https://ml.wikipedia.org/w/index.php?title=നിരവൽ&oldid=3530973" എന്ന താളിൽനിന്ന് ശേഖരിച്ചത്