മുത്തുസ്വാമി ദീക്ഷിതർ ഭൈരവിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ബാലഗോപാല പാലയാശു മാം

ബാലഗോപാല പാലയാശു മാം
ഭക്തവത്സല കൃപാജലധേ ഹരേ

അനുപല്ലവി

തിരുത്തുക

നീലനീരദശരീര ധീരതര നീരജകര നിരുപമാനന്ദകര
ലീലയാ ഗോപവേഷധര മുരളീധര ശ്രീധര ദാമോദരവര

ചാണൂരമല്ലഹരണ നിപുണതര ചരണനിഹത ശകടാസുര മുരഹര
മാണിക്യമകുടഹാര വലയധര മത്തേഭകുംഭഭേദന പടുതര
വാണീശാർച്ചിത പീതാംബരധര വൈജയന്തീ വനമാലാധര
ആണവാദി വിജയ മാനസാകര അപഹത കംസാസുരനത ഭൂസുര
ദ്രോണകർണ്ണ ദുര്യോധനാദിഹര ദ്രൗപദീ മാനസംരക്ഷണകര
വൈണികഗായക ഗുരുഗുഹനുത പുരവൈരി വിഹിത ഗോപികാ മനോഹര

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബാലഗോപാല&oldid=3530987" എന്ന താളിൽനിന്ന് ശേഖരിച്ചത്