നിയ സലാമിസ് ഫമാഗുസ്റ്റ എഫ്സി

സൈപ്രസിലുള്ള അമ്മോകോസ്റ്റോസിലെ ഒരു പ്രഫഷ്ണൽ ഫുട്ബോൾ ക്ലബാണ്‌ നിയ സലാമിസ് ഫമാഗുസ്റ്റ എഫ്സി.1974ൽ തുർക്കിയുടെ സൈപ്രസ് അധിനിവേശ സമയത്ത് അഭയാർഥി ക്ലബായി തുടക്കം.ദ്വീപിന്റെ വടക്ക് ഭാഗം തുർക്കി കൈയ്യടക്കി.ലാർനാക കേന്ദ്രീകരിച്ച് താല്കാലികമായി ഈ ക്ലബ് പ്രവർത്തിച്ചു[1] .

Nea Salamina Logo
പൂർണ്ണനാമംNea Salamis Famagusta FC
ഗ്രീക്ക്: Νέα Σαλαμίνα Αμμοχώστου
സ്ഥാപിതം7 മാർച്ച് 1948; 76 വർഷങ്ങൾക്ക് മുമ്പ് (1948-03-07)
മൈതാനംAmmochostos Stadium, Cyprus
(കാണികൾ: 5,500)
Chairmanസൈപ്രസ് Paraskevas Andreou
Managerനെതർലൻഡ്സ് Jan de Jonge
ലീഗ്Cypriot First Division
2018–195th
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Current season

നിയ സലാമിസ് അമ്മോകോസ്റ്റൌ എഫ്സി നിരവധി പ്രധാന വിജയങ്ങൾ സൈപ്രിയോട്ട് കപ്പിലും സൈപ്രിയോട്ട് സൂപ്പർ കപ്പിലും 1990ൽ നേടിയിട്ടുണ്ട്.1990ൽ ആദ്യമായി ഈ ടീം യുവേഫ കപ്പ് വിന്നേഴ്സ് കപ്പിൽ ഈ ടീം പങ്കെടുത്തു.1995,1997,2000 എന്നീ വർഷങ്ങളിൽ യുവേഫ ഇന്റർട്ടോട്ടൊ കപ്പിലും പങ്കെടുത്തു[2] .നിയ സലാമിന ഫമഗുസ്ത സ്പോർട്ട്സ് ക്ലബിന്റെ ഭാഗമാണ്‌ 1948ലാണ്‌ ഈ ക്ലബ് സ്ഥപിതമായത്.ഇത് മുൻപ് അവർ പുരുഷ വോളിബോൾ ടീം രൂപീകരിച്ചിരുന്നു.ഈ ക്ലബ് സൈപ്രസിന്റെ മുൻകാല നാമമായ സലാമിസ് /സലാമിന എന്ന് നാമകരണം ചെയ്തു ഇത് ഇന്ന് അമോക്കൊസ്റ്റസിലാണ്‌(ഗ്രീക്ക് ഭാഷയിൽ നിയ എന്നാൽ പുതിയത് എന്നാണർഥം)

  1. ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
  2. Ο Ζουμπάρεφ έντυσε τη Λεμεσό στα γιορτινά (in Greek). TYPOS.COM.CY. 13 May 2001. Archived from the original on 2003-11-17. Retrieved 2012-08-04.{{cite web}}: CS1 maint: unrecognized language (link)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക