യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്

1960 മുതൽ 1999 വരെ യുവേഫ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നു യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്. യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് എന്നായിരുന്നു ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്. യൂറോപ്പിലെ പ്രാദേശിക കപ്പ് വിജയികളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. 1998-99 സീസണിലാണ് ഈ മത്സരം അവസാനമായി സംഘടിപ്പിച്ചത്. അതിനു ശേഷം യുവേഫ കപ്പുമായി ഈ ടൂർണമെന്റിനെ ലയിപ്പിച്ചു. റദ്ദാക്കുന്നതു വരെ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റായിരുന്നു ിത്.

യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്
Abolished1999
Regionയൂറോപ്പ് (യുവേഫ)
റ്റീമുകളുടെ എണ്ണം32 (ആദ്യ റൗണ്ട്)
അവസാനത്തെ ജേതാക്കൾലാസിയോ
വെബ്സൈറ്റ്യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്

സംക്ഷിപ്ത ചരിത്രം തിരുത്തുക

ക്ലബു് തിരിച്ചു് തിരുത്തുക

ക്ലബു് വിജയം രണ്ടാം സ്ഥാനം വിജയിച്ച വർഷങ്ങൾ രണ്ടാം സ്ഥാനം ലഭിച്ച വർഷങ്ങൾ
  റിയൽ മാഡ്രിഡ് 9 3 1956, 1957, 1958, 1959, 1960, 1966, 1998, 2000, 2002 1962, 1964, 1981
  മിലാൻ 7 4 1963, 1969, 1989, 1990, 1994, 2003, 2007 1958, 1993, 1995, 2005
  ലിവർപൂൾ 5 2 1977, 1978, 1981, 1984, 2005 1985, 2007
  ബയേൺ മ്യൂണിച്ച് 4 4 1974, 1975, 1976, 2001 1982, 1987, 1999, 2010
  Barcelona 4 3 1992, 2006, 2009, 2011 1961, 1986, 1994
  Ajax 4 2 1971, 1972, 1973, 1995 1969, 1996
  Internazionale
3
2
1964, 1965, 2010 1967, 1972
  Manchester United 3 2 1968, 1999, 2008 2009, 2011
  Benfica 2 5 1961, 1962 1963, 1965, 1968, 1988, 1990
  Juventus 2 5 1985, 1996 1973, 1983, 1997, 1998, 2003
  Nottingham Forest 2 0 1979, 1980
  Porto 2 0 1987, 2004
  Celtic 1 1 1967 1970
  Hamburg 1 1 1983 1980
  Steaua Bucureşti 1 1 1986 1989
  Marseille 1 1 1993 1991
  Feyenoord 1 0 1970
  Aston Villa 1 0 1982
  PSV Eindhoven 1 0 1988
  Red Star Belgrade 1 0 1991
  Borussia Dortmund 1 0 1997
  Stade de Reims 0 2 1956, 1959
  Valencia 0 2 2000, 2001
  Fiorentina 0 1 1957
  Eintracht Frankfurt 0 1 1960
  Partizan 0 1 1966
  Panathinaikos 0 1 1971
  Atlético Madrid 0 1 1974
  Leeds United 0 1 1975
  Saint-Étienne 0 1 1976
  Borussia Mönchengladbach 0 1 1977
  Club Brugge 0 1 1978
  Malmö 0 1 1979
  Roma 0 1 1984
  Sampdoria 0 1 1992
  Bayer Leverkusen 0 1 2002
  Monaco 0 1 2004
  Arsenal 0 1 2006
  Chelsea 0 1 2008