നിദ്ര (1981-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം
(നിദ്ര (1981) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നിദ്ര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നിദ്ര (വിവക്ഷകൾ) എന്ന താൾ കാണുക. നിദ്ര (വിവക്ഷകൾ)

ഭരതൻ സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നിദ്ര. വിജയ് മേനോൻ, പി.കെ. അബ്രഹാം, ലാലു അലക്സ്, കെ.പി.എ.സി. ലളിത, ശാന്തികൃഷ്ണ, ലാവണ്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

നിദ്ര
സംവിധാനംഭരതൻ
നിർമ്മാണംചെറുപുഷ്പം ഫിലിംസ് (കൊച്ചേട്ടൻ)
അഭിനേതാക്കൾ
സംഗീതംജി. ദേവരാജൻ, 13AD
ചിത്രസംയോജനംസുരേഷ് ബാബു
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

സംഗീതംതിരുത്തുക

യൂസഫലി കേച്ചേരി, പിൻസൻ കൊറിയ എന്നിവർ രചിച്ച ഗാനങ്ങൾക്ക് ജി. ദേവരാജൻ, 13AD എന്നിവർ സംഗീതം നൽകിയിരിക്കുന്നു. ആന്റണി ഐസക്, കെ.ജെ. യേശുദാസ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

ഗാനങ്ങൾ
 • ധന്യ നിമിഷമേ... - കെ.ജെ. യേശുദാസ് (രാഗം:സുധ ധന്യസി)
 • വെൻ യു ആർ അ സ്ട്രെയ്ഞ്ചർ... - ആന്റണി ഐസക്

അണിയറപ്രവർത്തകർതിരുത്തുക

 • സംവിധാനം - ഭരതൻ
 • നിർമ്മാണം - ചെറുപുഷ്പം ഫിലിംസ്
 • കഥ - അനന്തു
 • സംഭാഷണം - വിജയൻ കരോട്ട്[1]
 • തിരക്കഥ - ഭരതൻ
 • ഛായാഗ്രഹണം - രാമചന്ദ്രബാബു
 • എഡിറ്റിങ് - സുരേഷ് ബാബു
 • കലാസംവിധാനം - ഭരതൻ

ചിത്രീകരണംതിരുത്തുക

ചിത്രത്തിന്റെ നിർമ്മാതാവായ ചെറുപുഷ്പം ഫിലിംസിന്റെ ഉടമയുടെ പാലായിലെ എസ്റ്റേറ്റിലും അതിലെ ഭവനത്തിലുമാണ് ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്.

അവലംബംതിരുത്തുക

 1. "ബ്ലാക് & വൈറ്റ്". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 751. 2012 ജൂലൈ 16. ശേഖരിച്ചത് 2013 മെയ് 09. Check date values in: |accessdate= and |date= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=നിദ്ര_(1981-ലെ_ചലച്ചിത്രം)&oldid=3392645" എന്ന താളിൽനിന്ന് ശേഖരിച്ചത്