സാഹസികപ്രകടനങ്ങൾക്ക് പ്രസിദ്ധനായ അമേരിക്കൻ സാഹസികനാണ് നിക്കോളാസ് വാലൻഡ . അതിസാഹസിക പ്രകടനങ്ങൾക്ക് പേരുകേട്ട വാലൻഡ കുടുംബത്തിലാണ് നിക്കിന്റെ ജനനം. നിക് എന്ന ചുരുക്കപ്പേരിലും വാലൻഡ അറിയപ്പെടുന്നുണ്ട്.(ജ: ജനു: 24, 1979 സാറസോട്ട-ഫ്ലോറിഡ)

നിക് വാലൻഡ
വാലൻഡ 2012ൽ നയാഗ്ര വെള്ളാച്ചാട്ടത്തിനു കുറുകെ നടക്കുന്നതിനിടെ
ജനനം (1979-01-24) ജനുവരി 24, 1979  (45 വയസ്സ്)
മറ്റ് പേരുകൾThe King of the Wire (nickname)[1] A representative from Guinness World Records was on hand to present him with a certificate documenting the achievement.[1]
തൊഴിൽAcrobat, daredevil, high wire artist
സജീവ കാലം1992–present
അറിയപ്പെടുന്നത്High-wire act without a net
First person to walk a tightrope directly over Niagara Falls
First person to high-wire walk across the Grand Canyon
ജീവിതപങ്കാളി(കൾ)Erendira (1999-present)
കുട്ടികൾYanni, Amadaos, and Evita
മാതാപിതാക്ക(ൾ)Delilah Wallenda and Terry Troffer
ബന്ധുക്കൾKarl Wallenda (great-grandfather)
പുരസ്കാരങ്ങൾSeven-time world record holder[2]
വെബ്സൈറ്റ്nikwallenda.com

പ്രധാന പ്രകടനങ്ങൾ തിരുത്തുക

2012 ജൂൺ 15 നു നയാഗ്ര വെള്ളച്ചാട്ടത്തിനു കുറുകെയും, ഗ്രാൻഡ് കാന്യനു മുകളിലൂടെയും ബന്ധിച്ച ഉരുക്കു ചരടിലൂടെ നിക് വാലൻഡ കടക്കുകയുണ്ടായി.[5]

 
Nik Wallenda waves to the crowd at his tightrope walk across Niagara Falls in 2012

2014 നവംബർ 2 നു ചിക്കാഗോയിലെ 150 മീറ്റർ (600 അടി)ഉയരമുള്ള കെട്ടിടങ്ങൾക്കു കുറുകെ 15 ഡിഗ്രി ചെരിവിൽ സുരക്ഷാവലയുടെ സഹായമില്ലാതെ കണ്ണുകൾ മൂടിക്കെട്ടി വാലൻഡ അതിസാഹസിക പ്രകടനം ആവർത്തിയ്ക്കുകയുണ്ടായി.[6]

പുറംകണ്ണികൾ തിരുത്തുക

Niagara Falls crossing
Other feats

അവലംബം തിരുത്തുക

  1. 1.0 1.1 "Wallenda slides but rides in record stunt". Today News. MSN.com. October 15, 2008. Archived from the original on 2012-02-14. Retrieved June 16, 2012.
  2. Jane Mulkerrins (June 20, 2013). "Nik Wallenda: The man crossing the Grand Canyon on a tightrope". The Telegraph. Retrieved June 22, 2013.
  3. Billy Cox (April 28, 2012). "Nik Wallenda prepares for stunt of a lifetime". Sarasota Herald-Tribune. Retrieved June 18, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  4. Billy Cox (February 2, 2010). "Nik Wallenda To Walk High Wire In Sarasota". Sarasota Herald-Tribune. Retrieved June 17, 2012.
  5. Tony Farina (June 12, 2012). "Trevino, Maziarz Riding High with Wallenda". Niagara Falls Reporter. Retrieved June 27, 2012.
  6. http://www.theguardian.com/us-news/2014/nov/03/nik-wallenda-completes-wire-walk-across-chicago-skyline
"https://ml.wikipedia.org/w/index.php?title=നിക്_വാലൻഡ&oldid=3805583" എന്ന താളിൽനിന്ന് ശേഖരിച്ചത്