നിക്കോൾ ഫില

18-ആം നൂറ്റാണ്ടിലെ എഴുത്തുകാരന്‍

അർബെറെഷെ ജനതകൾക്കിടയിലെ ബൈസന്റൈൻ ആചാര പുരോഹിതനും, 18-ആം നൂറ്റാണ്ടിലെ എഴുത്തുകാരനുമായിരുന്നു നിക്കോൾ ഫില. അദ്ദേഹം ബൈബിൾ മുഴുവനാക്കാത്തഭാഗങ്ങൾ കുട്ടികൾക്കായി അർബെറെഷെ ഭാഷയിലേക്ക് വിവർത്തനം ചെയ്തതിനും കൂടാതെ ഒരു അർബെറെഷെ ഫോക്‌ലോറിസ്റ്റായും [1]അറിയപ്പെടുന്നു. ഫിഗ്ലിയ (ഫിൽജ) കുടുംബം സിസിലിയിലെ മെസോജുസോയിൽ നിന്നുള്ള അറിയപ്പെടുന്ന ഒരു അർബെറെഷെ ആണ്. അവർ യഥാർത്ഥത്തിൽ ഇന്നത്തെ വടക്കൻ ഗ്രീസിലെ ചമേരിയയിലെ ഫിലാറ്റിയിൽ നിന്നുള്ള കുടിയേറ്റക്കാരായിരുന്നു.[2]

അവലംബം തിരുത്തുക

  1. Mahmud Hysa (1995). Autorë dhe tekste nga letërsia e vjetër shqiptare. Flaka e vëllazërimit. പുറം. 273. ISBN 978-9989-658-06-8. Nikollë Filja (1691-1769) Nikollë Filja hyn në radhën e atyxe që bënë përp- jekje për shqipërimin e teksteve biblike për nevojat e fëmijëve arbëreshë. Po N. Filja në bazë të një dorë- shkrimi njihet edhe si mbledhës i folklorit
  2. Manoscritto inedito del papàs Andrea Figlia (1764) [Unpublished manuscript of papàs Andrea Figlia (1764)] (ഭാഷ: ഇറ്റാലിയൻ), JEMI- Il portale per gli Arbëreshë, ശേഖരിച്ചത് 2016-01-31, Dal Paese de Figliati, così chiamato, che oggi si vede spopolato da qualche era nel 1400 essendo stato un paese grandissimo, e di nobiltà che sempre ha prodotto, e produce all'Albania buona, e bellicosa Gioventù, lo chè dagl'Officiali del Regimento a loro confinanti vi si attesta. Ne venne dunque la detta famiglia oggi di Figlia, che la maggior parte di loro si è stabilita in Mezzojuso, porzione nella Piana, ed altri anche in Puglia.
"https://ml.wikipedia.org/w/index.php?title=നിക്കോൾ_ഫില&oldid=3713170" എന്ന താളിൽനിന്ന് ശേഖരിച്ചത്