നിക്കോളായ് കോസ്റ്റർ വാൾഡൊ (ജനനം ജൂലൈ 27, 1970) ഒരു ഡാനിഷ് അഭിനേതാവും, നിർമ്മാതാവും, തിരക്കഥാകൃത്തുമാണ്. 1993 ൽ കോപ്പൻഹേഗനിലെ ഡാനിഷ് നാഷണൽ സ്കൂൾ ഓഫ് തിയേറ്ററിൽ നിന്ന് ബിരുദം നേടി.1994 ചിത്രം നൈറ്റ് വാച്ച് ആണ്
ഡെന്മാർക്കിലെ കോസ്റ്റർ വാൽഡുവിന്റെ വഴിത്തിരിവായ ചിത്രം. അതിന് ശേഷം ഹെഡ്ഹൺടേഴ്സ് (2011), എ തൗസൻഡ് ടൈംസ് ഗുഡ് നൈറ്റ് (2013) എന്നീ ചിത്രങ്ങൾ ഉൾപ്പെടെ സ്വദേശമായ സ്കാൻഡിനേവിയയിലും
യൂറോപ്പിലും ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു.
2001 ൽ അദ്ദേഹം തന്റെ ആദ്യ യുഎസ് ചിത്രമായ ബ്ലാക്ക് ഹോക്ക് ഡൗൺ എന്ന ചിത്രത്തിൽ അഭിനയിച്ചു. തുടർന്ന് ന്യൂ ആംസ്റ്റർഡാം എന്ന ഫോക്സ് ടെലിവിഷൻ പരമ്പരയിൽ ഡിറ്റക്ടീവ് ജോൺ ആംസ്റ്റർഡാം എന്ന വേഷം അവതരിപ്പിച്ചു. ഇപ്പോൾ അവതരിപ്പിച്ചു വരുന്ന എച്ച്ബിഒ പരമ്പര
ഗെയിം ഓഫ് ത്രോൺസിലെ സെർ ജെയ്മി ലാനിസ്റ്റർ എന്ന വേഷത്തോടെയാണ് അദ്ദേഹം പരക്കെ അറിയപ്പെടാൻ തുടങ്ങിയത്.
Key
Denotes films that have not yet been released
↑ "Chicken / Egg" . Nashville Film Festival . Retrieved 2017-05-27 .
↑ Keslassy, Elsa; Lang, Brent (6 February 2017). "Netflix Buys Nikolaj Coster-Waldau's 'Small Crimes' Ahead of SXSW Debut (Exclusive)" . Variety . Retrieved 3 April 2017 .
↑ Busch, Anita (April 24, 2015). "Relativity Plunks Down $3M To Pick Up Bold Films' 'Shot Caller' With 'Games Of Thrones' Actor In Lead" . Deadline.com . Retrieved May 22, 2017 .
↑ "Game of Thrones: Cast" . HBO . Archived from the original on September 1, 2016. Retrieved September 30, 2016 .
↑ Snierson, Dan (July 19, 2017). "Game of Thrones star Nikolaj Coster-Waldau to guest on The Simpsons" . HBO . Retrieved July 19, 2017 . {{cite web }}
: CS1 maint: url-status (link )
↑ "Hamlet" . danskfilmogteater.dk (in ഡാനിഷ്). Retrieved 22 March 2017 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Morgen og Aften" . danskfilmogteater.dk (in ഡാനിഷ്). Retrieved 22 March 2017 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Gyldendals Teaterleksikon" . denstoredanske.dk (in ഡാനിഷ്). Retrieved 22 March 2017 .
↑ "Uidentificerede menneskerester og kærlighedens sande væsen" . danskfilmogteater.dk (in ഡാനിഷ്). Retrieved 21 March 2017 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "I en fremmeds øjne" . kb.dk (in ഡാനിഷ്). Archived from the original on 2017-03-22. Retrieved 21 March 2017 .
↑ "Paradis" . danskfilmogteater.dk (in ഡാനിഷ്). Retrieved 21 March 2017 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Lovestory" . kb.dk (in ഡാനിഷ്). Archived from the original on 2017-03-22. Retrieved 21 March 2017 .
↑ "Norén-stykke forlænges igen" . b.dk (in ഡാനിഷ്). Retrieved 21 March 2017 .
↑ "Becket" . danskfilmogteater.dk (in ഡാനിഷ്). Retrieved 21 March 2017 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Øjeblikket" . danskfilmogteater.dk (in ഡാനിഷ്). Retrieved 21 March 2017 .[പ്രവർത്തിക്കാത്ത കണ്ണി ]
↑ "Vildspor | Íslenskar myndir | Kvikmyndavefurinn" . www.kvikmyndavefurinn.is (in ഐസ്‌ലാൻഡിക്). Retrieved 2017-05-27 .
↑ " 'Arven' indstillet til ni-dobbelt Robert" . Politiken (in ഡാനിഷ്). Retrieved 2017-05-27 .
↑ Boucher, Geoff (September 7, 2011). " 'Harry Potter,' 'X-Men: First Class' lead Scream Awards" . Los Angeles Times . Davan Maharaj . Archived from the original on July 2, 2015. Retrieved May 22, 2017 .
↑ "The 18th Annual Screen Actors Guild Awards" . Screen Actors Guild. January 29, 2012. Archived from the original on June 19, 2012. Retrieved March 29, 2017 .
↑ "Glee, Katy Perry Lead People's Choice Award Nominations, 2 Broke Girls' Kat Dennings and Beth Behrs to Host" . E! Online. November 5, 2013. Retrieved November 5, 2013 .
↑ "Big Bang, Horror Story, Parks & Rec, Good Wife, The Americans Lead Critics Choice Nominations" . TVLine. May 22, 2013. Retrieved May 22, 2013 .
↑ "The International Press Academy Announces Nominations For The 18th Annual Satellite Awards™" . PR Newswire. December 2, 2013. Retrieved August 16, 2016 .
↑ "Saturn Award Nominations Announced; GRAVITY and THE HOBBIT: THE DESOLATION OF SMAUG Lead with 8 Nominations Each" . Collider. February 26, 2014. Retrieved August 16, 2016 .
↑ Montgomery, Daniel (September 18, 2013). " 'Breaking Bad,' 'Parks and Rec' win big at Gold Derby TV Awards!" . Gold Derby. Archived from the original on October 9, 2016. Retrieved August 20, 2016 .
↑ "SAG Awards Nominations: '12 Years A Slave' And 'Breaking Bad' Lead Way" . Deadline.com . December 11, 2013. Archived from the original on 2013-12-11. Retrieved March 29, 2017 .
↑ Hipes, Patrick (December 10, 2014). "SAG Awards Nominations: 'Birdman' & 'Boyhood' Lead Film Side, HBO & 'Modern Family' Rule TV – Full List" . Deadline.com. Archived from the original on January 26, 2015. Retrieved March 29, 2017 .
↑ "SAG Awards: The Complete Winners List" . The Hollywood Reporter . Lynne Segall. January 30, 2016. Archived from the original on August 22, 2016. Retrieved March 29, 2017 .
↑ "The Jameson Empire Awards 2015" . Empireonline.com . Bauer Consumer Media . 2015. Archived from the original on 2 April 2015. Retrieved 1 April 2015 .
↑ Nolfi, Joey (December 14, 2016). "SAG Awards nominations 2017: See the full list" . Entertainment Weekly . Time Inc. Archived from the original on January 11, 2017. Retrieved March 29, 2017 .
↑ "Stem På Årets Skuespiller - Afstemning afsluttet" . TV2 . January 10, 2017. Retrieved February 18, 2017 .
↑ "🇩🇰 ISBJØRNEN 2017 er uddelt! Nikolaj Coster-Waldau modtog Ove Sprogøe Prisen" . KamikPosten.gl (in ഡാനിഷ്). 2017-11-09. Archived from the original on 2018-08-15. Retrieved 2017-11-18 .