നിക്കി ഹാംബ്ലിൻ
ന്യൂസിലാൻഡിന്റെ മദ്ധ്യദൂര ഓട്ടക്കാരിയാണ് നിക്കി ഹാംബ്ലിൻ (ജ: 20 മെയ് 1988). 800 മീറ്റർ, 1500 മീറ്റർ ഇനങ്ങളിൽ അവർ മത്സരിച്ചുവരുന്നു. 2009ലാണ് ഹാംബ്ലിനു ന്യൂസിലാൻഡ് പൗരത്വം ലഭിച്ചത്.[1] 2016ലെ റയോ ഒളിമ്പിക്സിലെ 5000 മീറ്റർ മത്സരത്തിനിടയിൽ പരിക്കേറ്റ അമേരിക്കൻ താരത്തെ മത്സരം മുഴുമിപ്പിക്കാതെ നിക്കി ഹാംബ്ലിൻ ആശ്വസിപ്പിച്ചത് വ്യാപകമായി അനുമോദിയ്ക്കപ്പെട്ടു. ഫൈനലിലേയ്ക്കു ഇരുവർക്കും അനുമതിനൽകുകയും ചെയ്തു.[2]
വ്യക്തിവിവരങ്ങൾ | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 20 May 1988 | (36 വയസ്സ്)||||||||||||||||
വിദ്യാഭ്യാസം | Open Polytechnic of New Zealand | ||||||||||||||||
Sport | |||||||||||||||||
Medal record
|