നികൊലായ് ഗരിൻ മിഖൈലോവ്സ്കി
നികൊലായ് ഗരിൻ മിഖൈലോവ്സ്കി February 20 [O.S. February 8] 1852 – December 10 [O.S. November 27] 1906) റഷ്യയിലെ എഴുത്തുകാരനും പ്രബന്ധകാരനും എഞ്ചിനീയറും ആയിരുന്നു. എൻ. ഗരിൻ എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.
നികൊലായ് ഗരിൻ മിഖൈലോവ്സ്കി | |
---|---|
ജനനം | Saint Petersburg, Russian Empire | ഫെബ്രുവരി 20, 1852
മരണം | ഡിസംബർ 10, 1906 Saint Petersburg, Russian Empire | (പ്രായം 54)
തൊഴിൽ | writer and essayist, locating engineer and railroad constructor |
പങ്കാളി |
|
ഔദ്യോഗികജീവിതം
തിരുത്തുകട്രാൻസ് സൈബിരിയൻ റെയില്വേ നിർമ്മാണത്തിൽ പങ്കുവഹിച്ച എഞ്ചിനീയർ ആയിരുന്നു.
ത്യോമായുടെ കുട്ടിക്കാലം എന്ന കൃതി പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ചെറുകഥയായ Practical Training 1988ൽ റാദുഗ പുബ്ലിഷേഴ്സ് പ്രസിദ്ധികരിച്ചിരുന്നു.
പാരമ്പര്യം
തിരുത്തുകനോവോസിബിർസ്ക് റെയിൽവേ സ്റ്റേഷന്റെ മുൻപിലുള്ള ചത്വരം അദ്ദേഹത്തിന്റെ പേരിലുള്ളതാണ്.
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Loe, Mary Louise (1987). "Garin-Mikhailovskii, N. G.". In Weber, Harry B. (ed.). The Modern Encyclopedia of Russian and Soviet Literatures. Vol. 8. Academic International Press. pp. 105–08.